കുവൈത്തിലെ നോമ്പുകാലം

KWTറമളാനിൽ കുവൈത്ത് അമീര്‍ അടക്കം രാജകുടുംബാംഗങ്ങളും വലിയ വലിയ മന്ത്രിമാരും ഓരോ ദിവസവും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അങ്ങോട്ടു ചെന്നു കണ്ട് റമളാന്‍ ആശംസകള്‍ രോറുണ്ട്.
സിദ്ദീഖ് വലിയകത്ത്

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമെന്ന പോലെ കുവൈറ്റിലും റമളാന്‍ ആഘോഷത്തിന്റെ കാലമാണ്. റമളാന്‍ വന്നെത്തുന്നതിു മുമ്പു തന്നെ പ്രകടമായ മാറ്റം എവിടെയും ദൃശ്യമാകും. പള്ളികള്‍ കേന്ദ്രീകരിച്ച് മതകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പുണ്യമാസത്തിന്റെ വരവറിയിച്ചു കൊണ്ട് പ്രത്യേക ക്ളാസുകളും മറ്റും ടക്കുമ്പോള്‍, വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പോളവും റമളാ വരവേല്‍ക്കുന്നു.

എടുത്തു പറയാവുന്ന ഒരു പ്രത്യേകത റമളാില്‍ കുവൈറ്റിന്റെ ബഹുമ്യാ അമീര്‍ അടക്കം രാജകുടുംബാംഗങ്ങളും വലിയ വലിയ മന്ത്രിമാരും ഓരോ ദിവസവും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അങ്ങോട്ടു ചെന്നു കണ്ട് റമളാന്‍ ആശംസകള്‍ രുേന്നുവെന്നതാണ്. ഓരോ പ്രദേശത്തെയും ഗോത്രത്തലവ•ാരെയും മുതിര്‍ന്ന പൌരന്‍മാരെയുമാണ് ഇങ്ങ ചെന്നു കാണുക. അത്തരം സന്ദര്‍ഭങ്ങളില്‍ അതാതു പ്രദേശത്തെ ആര്‍ക്കും രാജാവടക്കമുള്ള വിശിഷ്ട വ്യക്തികളെ രിേല്‍ കാണാവുന്നതും ആശംസകള്‍ കൈമാറാവുന്നതുമാണ്. പതിവു സുരക്ഷാ സംവിധാങ്ങളില്‍ വളരെയധികം ഇളവു വരുത്തിയാണ് ഈ സന്ദര്‍ശം.

വ്യാപകമായ ഇഫ്താറുകള്‍ പ്രമുഖ വ്യക്തികളുടെയും വാണിജ്യ സ്ഥാപങ്ങളുടെയും മതകാര്യ വകുപ്പിന്റെയും വ്യത്യസ്ത സംഘടകളുടെയും തൃേത്വത്തില്‍ പള്ളികളിലും പൊതു സ്ഥലങ്ങളിലും ടക്കുന്നതിാല്‍ ാമ്പുകാരും അല്ലാത്തവരുമായ മുഴുവന്‍ ആളുകളും ഈ കാലയളവില്‍ വളരെ സുഭിക്ഷമായി തന്നെ ഭക്ഷണം കഴിക്കുന്നുണ്ട്. ഇഫ്താര്‍ വിരുന്നുകള്‍ക്കു പുറമെ ‘ഖബ്ഖ’ എന്ന പേരില്‍ അറിയപ്പെടുന്ന വിരുന്നും വ്യാപകമാണ്. (മ്മുടെ ാട്ടില്‍ മുത്താഴം എന്നറിയപ്പെടുന്നതാണ് ഇവിടുത്തെ ഖബ്ഖ). സൌഹൃദം പുതുക്കുന്നതിും ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിുമായി വിശിഷ്ട വ്യക്തികളും വാണിജ്യ സ്ഥാപങ്ങളുമാണ് ഇത്തരം ഖബ്ഖ വിരുന്നുകള്‍ ടത്തുന്നത്.

വിവിധ എംബസികളുടെയും മന്ത്രിമാരുടെയും വകയായുള്ള ഇഫ്താര്‍ വിരുന്നുകളും ശ്രദ്ധേയങ്ങളാണ്. അക്കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന ശൈഖ് ഫഹദ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചത് ഓര്‍ക്കുന്നു. ആതിഥേയായ ശൈഖ് ഫഹദ് തന്റെ അതിഥികളായി വന്ന ഓരോരുത്തരുടെയും അടുത്തേക്ക് വന്ന് കുശലം പറയുന്നതും അവരുടെ സൌകര്യങ്ങള്‍ പരിശോധിക്കുന്നതും കാണാമായിരുന്നു.

റമളാിലെ തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ ിന്ന് ആറു മണിക്കൂറായി കുറച്ചുകൊണ്ടുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് മുസ്ലിംകള്‍ക്ക് മാത്രമല്ല, അമുസ്ലിംകള്‍ക്കു പോലും റമളാന്‍ കാലത്തു ലഭിക്കുന്ന ഒരു ആുകൂല്യം തന്നെയാണ്. ആറു മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്കെതിരെ കര്‍ശ ടപടികളാണ് തൊഴില്‍ മന്ത്രാലയം കൈക്കൊള്ളുക.
‘ഗിര്‍ഗീആന്‍’ എന്ന പേരില്‍ റമളാില്‍ ടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ചടങ്ങ് വളരെ ആകര്‍ഷകവും ശ്രദ്ധേയവുമായ ഒന്നാണ്. അറബികളുടെ വീടുകളിലും മറ്റും മിഠായികളും പലഹാരങ്ങളും ഒരുക്കിവച്ച് പരിസരത്തെ വീടുകളിലെ കുട്ടികളെ കാത്തിരിക്കും. മ്മുടെ ാട്ടില്‍ ചില പാരമ്പര്യ മുസ്ലിം പ്രദേശങ്ങളില്‍ ബറാഅത്ത് രാവ്ി ‘ബറാത്തോ ബര്‍കത്തോ’ ചൊല്ലി കുട്ടികള്‍ വീടുകളില്‍ കയറിയിറങ്ങുന്നതു പോലെ ഇവിടെ ഗിര്‍ഗീആന്‍ ചടങ്ങിാടുബന്ധിച്ച് കുട്ടികള്‍ വീടുകളിലെത്തും. കൈ ിറയെ മിഠായികളുമായാണ് തിരിച്ചുവരിക. റമളാന്‍ പതിഞ്ചോടെയാണ് ഇത് ആരംഭിക്കുക.
കുവൈറ്റിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറാണ് റമളാിലെ പ്രധാപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ിന്നായി മസ്ജിദുല്‍ കബീറില്‍ തറാവീഹ് ിസ്കരിക്കുന്നതിായി ജം ഒഴുകിയെത്തും. റമളാന്‍ അവസാത്തെ പത്തില്‍ തിരക്ക് വളരെ കൂടും. ഭക്തിസാന്ദ്രമായ ിസ്കാരവും ദുആയും മസ്സി പിടിച്ചുകുലുക്കുന്ന ഖുര്‍ആന്‍ പാരായണവും പതിായിരക്കണക്കിു ജങ്ങളുടെ സാന്നിധ്യവും കൊണ്ട് റമളാില്‍ മസ്ജിദുല്‍ കബീര്‍ സജീവമാകും.

റമളാില്‍ സഊദി അറേബ്യ അടക്കമുള്ള അയല്‍ാടുകളില്‍ ിന്ന് അതിഥികളായി വരുന്ന ഹാഫിളുകളുടെ തൃേത്വത്തിലായിരിക്കും കുവൈറ്റിലെ ചില പള്ളികളില്‍ തറാവീഹ് ിസ്കാരം. വളരെ ബഹുമാാദരവുകളോടെയാണ് ഹാഫിളുകളായ ഈ അതിഥികളെ തദ്ദേശീയര്‍ കാണുന്നത്.

You must be logged in to post a comment Login