റമളാന്‍ ല്‍കുന്ന തിരിച്ചറിവുകള്‍

openഅര്‍ജുന്‍
കോളജ് ജീവിതത്തില്‍ ാമ്പെടുക്കല്‍ സാധാരണമായിരുന്നു. കാരണങ്ങള്‍ പലതായിരുന്നു. പ്രധാമായും സൌഹൃദങ്ങള്‍, പിന്നെ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അതിാരു ഐക്യം പ്രഖ്യാപിക്കല്‍, പിന്നെ ാമ്പ് തുറയില്‍ പങ്കെടുക്കല്‍; അങ്ങ പലതും! രാവിലെ ബാങ്ക് കൊടുക്കുമ്പോള്‍ എഴുന്നേറ്റാല്‍ എിക്കാരു ഭക്ഷണം വിളമ്പാന്‍? പലപ്പോഴും വീട്ടില്‍ ാമ്പ് എടുക്കുന്ന കാര്യം പറഞ്ഞാല്‍ “ഒന്ന് പോയേ ചെക്കാ” എന്നാകും അമ്മയുടെ മറുപടി.

എന്ത് ചെയ്യാന്‍, എന്റെ മുസ്ലിം സുഹൃത്തുക്കള്‍ എല്ലാം അതിരാവിലെ എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നുറങ്ങി എഴുന്നേറ്റ് ക്ളാസില്‍ വരുമ്പോള്‍ പച്ചപ്പട്ടിണിയായ ഈ ഞാും ഉണ്ടാകും ക്ളാസില്‍. ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ തട്ടിമുട്ടി പകല്‍ കഴിച്ചുകൂട്ടും. പിന്നെ വൈകുന്നേരം വീട്ടിലേക്ക് ഓടും. അവിടെ ഉച്ചക്കുള്ള ചോറും കറിയും കാത്തിരിക്കുന്നുണ്ടാകും. അത് കഴിച്ചെന്നു വരുത്തും. ആ സമയം കൂട്ടുകാര്‍ ല്ല പത്തിരിയും കോഴിക്കറിയും അടിച്ചു കേറ്റുന്നതു സ്വപ്വും കാണും.

പിന്നെ പിന്നെ ആ സ്വഭാവമെല്ലാം മാറി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് പത്തിരിയും കോഴിക്കറിയും. അപ്പുറത്തെ വീട്ടിലെ ഉമ്മൂട്ടി താത്ത ഞാന്‍ ാമ്പ് എടുക്കുന്നുണ്ടെന്ന് അടുക്കളപരദൂഷണങ്ങളിലൂടെ അറിഞ്ഞ് എിക്ക് വേണ്ടി കൊണ്ടു വച്ചതാണത്രേ! പിന്നീട് ആ പതിവ് താത്ത തുടര്‍ന്നു. അയല്‍വാസികളുടെ ാമ്പ്തുറകള്‍ക്കും ഞാന്‍ അതിഥിയായി. കൂട്ടുകാരും ഇടയ്ക്കൊക്കെ വിളിക്കാന്‍ തുടങ്ങി. ഇരുപത് ഇരുപത്തിയൊന്നു ാമ്പുകള്‍ ഒക്കെ ഞാന്‍ ാറ്റിട്ടുണ്ട്.

എന്തായാലും റമളാന്‍ കൊണ്ട് എിക്ക് പല ഗുണങ്ങളും ഉണ്ടായി. രണ്ടു രേം ഭക്ഷണം കഴിക്കാത്തവന്റെ അവസ്ഥ മസ്സിലായി. ഭക്ഷണത്തോടുള്ള ആര്‍ത്തി ഷ്ടപ്പെട്ടു. ഒരു പിടി ല്ല മുഷ്യരെ മതങ്ങള്‍ക്കപ്പുറം ഹൃദയത്തോട് ചേര്‍ത്തു. അതുകൊണ്ട് തന്നെ പലരും “ഓര് മാപ്പളമാരാ, അവരോട് സംസാരിക്കേണ്ട, കൂട്ടുകൂടേണ്ട”

എന്നൊക്കെ പറയുമ്പോള്‍ ധൈര്യമായി മസ്സില്‍ കളങ്കമില്ലാതെ എിക്ക് ഇങ്ങ പറയാന്‍ സാധിച്ചിട്ടുണ്ട്:

“അവര്‍ മുഷ്യരാണ്, മ്മെപ്പോലെ ചെമന്ന രക്തവും, തുടിക്കുന്ന ഹൃദയവുമുള്ള മുഷ്യര്‍.”

You must be logged in to post a comment Login