ക്രൂരമായ നിസംഗത

ഉപ്പയോടുള്ള കടപ്പാട് നിറവേറ്റാന്‍ ജീവിതകാലത്ത് കഴിയാതിരുന്നതിലുള്ള കൂട്ട വിചാരവും, മരിച്ച ആളിന് വേണ്ടി ശേഷക്കാര്‍ക് യാതൊന്നും ചെയ്യാനാവില്ല എന്ന ചിന്തയും ബങ്ഗ്ലൂരില്‍ നിന്നും തിരിച്ചെത്തിയ എന്നെ ആക്രമിച്ചു കൊണ്ടിരുന്നു. [തുടര്‍ന്നു വായിക്കുക]

ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റിനെ അഭിനയിക്കുമ്പോള്‍

സാമൂഹ്യരംഗത്ത് അതിശക്തമായ ഇടപെടല്‍ നടത്തുന്ന എഴുത്തുകാരനാണ് യോഗീന്ദര്‍ സിക്കന്ത്. ആക്റ്റിവിസമ് ഒരു പ്രോഫ്ഫഷനായി സ്വീകരിക്കുന്നവ്വരെ ശക്തമായ ഭാഷയില്‍ വിചാരണ ചെയ്യുന്ന യോഗീന്തരിന്റെ നിരീക്ഷണങ്ങളാണ് ഈ ലേഖനം. [തുടര്‍ന്നു വായിക്കുക]

കാട്ടുകോഴി എക്കാലത്തും സംക്രാന്തിയറിയതിരിക്കില്ല

രാഷ്ട്രീയവശ്യങ്ങള്‍ വര്‍ഗീയവരിക്കുമ്പോള്‍ ‘കാറ്റ് കോഴിക്കേന്ത് സംക്രാന്തി’ എന്ന നിലപാടില്‍ ഹിന്ദുത്വ വാദികള്‍ നിന്നു കൊടുക്കണമെന്നില്ല. [തുടര്‍ന്നു വായിക്കുക]

പുതു പത്രപ്രവര്‍ത്തകന്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍

ചാനലുകളുമായി മല്‍സരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായ പത്രങ്ങള്‍ പിന്നീട്,ഈ നിലയില്‍ തന്നെ തുടരുകയാണോ ഉണ്ടായത് ? [തുടര്‍ന്നു വായിക്കുക]

ജാതി മാലിന്യങ്ങളുടെ കേരളാ മോഡലുകള്‍

പാകിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയെയും ഭരണഘടന ശില്പി ബാബാസാഹേബ് അംബേഥ്കരെയും ഓര്‍ത്ത് പോയ ശിനങ്ങളാണ് കഴിഞ്ഞ ഒരു മാസം കേരളത്തിലൂടെ കടന്നു പോയത്. [തുടര്‍ന്നു വായിക്കുക]