Article

നിയമം നിര്‍മിക്കുന്നത് പാര്‍ലമെന്റല്ല മോഡി സര്‍ക്കാറാണ്

നിയമം നിര്‍മിക്കുന്നത് പാര്‍ലമെന്റല്ല മോഡി സര്‍ക്കാറാണ്

ഇന്ത്യയിലെ നിയമനിര്‍മാതാക്കളുടെ/സാമാജികരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ പറ്റിയ കാലമേയല്ല ഇത്. കര്‍ണാടകയിലെയോ ഗോവയിലെയോ നിയമസഭാംഗങ്ങള്‍ വ്യക്തിപരമായ നൈതികതയും പൊതുജീവിതത്തിലെ ധാര്‍മികതയും വിലപേശി വില്‍ക്കുന്നതു കൊണ്ടു മാത്രമല്ല അത്. കഴിഞ്ഞ രണ്ടു മാസമായി എംഎല്‍എമാരും എംപിമാരും തെറ്റായ കാരണങ്ങള്‍ക്കാണ് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. ഇന്‍ഡോറില്‍ ഒരു ബിജെപി എംഎല്‍ എ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ ബാറ്റു കൊണ്ടടിച്ചു. മുംബൈ -ഗോവ നെടുമ്പാതയില്‍ വെച്ച് കോണ്‍ഗ്രസ് എം എല്‍ എ ഒരു ഡെപ്യൂട്ടി എഞ്ചിനീയറെ ചെളിയില്‍ കുളിപ്പിച്ചു. ആഗ്രയില്‍ ഒരു ബിജെപി […]

കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

2001 സെപ്തംബര്‍ 11ന് ശേഷമുള്ള ആഗോള രാഷ്ട്രീയവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖം വന്‍ശക്തികള്‍ക്ക് ലോകപൗരസമൂഹത്തിന്റെമേലുള്ള കടിഞ്ഞാണില്ലാത്ത നിയന്ത്രണമാണ്. അതായത്, ഇങ്ങ് ഇറാനിലോ പാകിസ്ഥാനിലോ ഈജിപ്തിലോ ജീവിക്കുന്ന ഒരു മനുഷ്യന്‍ ഭീകരവാദിയാണെന്നും അയാള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്നും തീരുമാനിച്ചുകൊണ്ട് ഏകപക്ഷീയമായി ചാപ്പകുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അനിയന്ത്രിത അധികാരത്തെ ആരും ഇതുവരെ ചോദ്യം ചെയ്തതായി നാം കേട്ടിട്ടില്ല. ഉസാമ ബിന്‍ ലാദിനോ ഐമന്‍ സവാഹിരിയോ, അബൂബക്കര്‍ ബഗ്ദാദിയോ മാത്രമല്ല, നമ്മുടെ അബ്ദുന്നാസര്‍ മഅ്ദനിയെ പോലും കൊടും ഭീകരവാദിയായി […]

മുസ്‌ലിം ലീഗ്: ആത്മവഞ്ചനയുടെ ആവര്‍ത്തനങ്ങള്‍

മുസ്‌ലിം ലീഗ്: ആത്മവഞ്ചനയുടെ ആവര്‍ത്തനങ്ങള്‍

ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ ദേശീയ അന്വേഷണ ഏജന്‍സി നിയമത്തില്‍ ചില ഭേദഗതികള്‍ അവതരിപ്പിച്ച അവസരത്തില്‍ അത് പാസ്സാക്കുന്നതിനായി പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുമായി യോജിച്ചുനിന്നു. പാര്‍ലമെന്റില്‍ അംഗത്വമുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍ പലരും സര്‍ക്കാറിനെ ഈ വിഷയത്തില്‍ പിന്താങ്ങി. ഭേദഗതികളെ ലോക്‌സഭയില്‍ എതിര്‍ത്തു വോട്ടു ചെയ്തത് വെറും ആറു അംഗങ്ങള്‍ മാത്രമായിരുന്നു. സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നാലു പേരും പിന്നെ ഹൈദരാബാദില്‍ നിന്നുള്ള അഖിലേന്ത്യാ എംഐഎമ്മിന്റെ രണ്ടു പ്രതിനിധികളും. മുസ്‌ലിം ലീഗിന്റെ കേരളത്തില്‍ നിന്നുള്ള രണ്ടു അംഗങ്ങളും […]

വരികയാണ് പൊലീസ് രാഷ്ട്രം

വരികയാണ് പൊലീസ് രാഷ്ട്രം

ഇക്കഴിഞ്ഞ ജൂലൈ എട്ടിന്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (ഭേദഗതി) ബില്‍ ഏതാണ്ട് ഏകകണ്‌ഠേന ഇരുസഭകളിലും അംഗീകരിക്കപ്പെട്ടു. പുതുതായി പട്ടികയിലുള്‍പ്പെടുത്തിയ കുറ്റകൃത്യങ്ങളായ മനുഷ്യക്കടത്ത്, കള്ളനോട്ട് വിതരണം, നിരോധിച്ച ആയുധങ്ങളുടെ നിര്‍മാണവും വില്പനയും, സൈബര്‍ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കാന്‍ ഭീകരവിരുദ്ധ ഏജന്‍സിക്ക് അധികാരം നല്‍കാനുദ്ദേശിച്ചുള്ള ഭേദഗതി, എട്ടിനെതിരെ ഇരുന്നൂറ്റിയെഴുപത്തിയെട്ടു വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് അംഗീകരിക്കപ്പെട്ടത്. ബില്ലിനെ എതിര്‍ത്തവര്‍ ഇറങ്ങിപ്പോയിട്ടും രാജ്യസഭയിലും അത് അംഗീകരിക്കപ്പെട്ടു. രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ അംഗീകരിക്കപ്പെട്ടത്. […]

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

”ഞാനൊരു ദുര്‍ബലയായ സ്ത്രീയാണ്; അവര്‍ക്കു എന്നെ ഇല്ലായ്മ ചെയ്യാന്‍ പ്രയാസമില്ല. പക്ഷേ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കു അത് കേട്ടില്ലെന്നു നടിക്കാനാവില്ല” – പറയുന്നത് ശ്വേതാഭട്ട്, ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ സഹധര്‍മിണി. കഴിഞ്ഞ ദിവസം കോഴിക്കോട്ടു കണ്ടപ്പോള്‍ അവര്‍ താനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ വിവരിച്ചു. 2011ല്‍ നാനാവതി കമ്മീഷന്‍ മുന്‍പാകെ […]