കരിയര്‍ ക്യൂസ്

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (MANAGE) 2018-20 വര്‍ഷത്തിലെ അഗ്രി ബിസിനസ് മാനേജ്‌മെന്റ് പ്രോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രി ബിസിനസ് മേഖലയിലെ മികച്ച മാനേജര്‍മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുണ്ട്. 2018 ജൂലൈയില്‍ ആരംഭിക്കുന്ന ഈ പ്രോഗ്രാം 5 മാസം വീതം ദൈര്‍ഘ്യമുള്ള 7 സെമസ്റ്ററുകളിലായി നടത്തും. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ […]

ജെ.എന്‍.യു.വില്‍ പഠിക്കാം

ജെ.എന്‍.യു.വില്‍ പഠിക്കാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, 2018-19 വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്‌സ് പ്രോഗ്രാം, എം.എ., എം.എസ്‌സി., മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍./പിഎച്ച്.ഡി., പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്‌സ്, മറ്റു പാര്‍ട്ട്‌ടൈം കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബര്‍ 27 മുതല്‍ 30 വരെ, രാജ്യത്തെ 53 […]

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.െഎ.എഫ്.ആര്‍.) പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി., പിഎച്ച്.ഡി., എം.എസ്‌സി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് പ്രവേശന പരീക്ഷ നടത്തുന്നു. ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണിതിന്റെ പേര്. ഡിസംബര്‍ 10ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 18. ജനുവരി 31നു പരീക്ഷാ ഫലം പ്രഖ്യാപിക്കും. അപേക്ഷാ ഫീസ് ആണ്‍കുട്ടികള്‍ക്ക് 600 രൂപ. പെണ്‍കുട്ടികള്‍ക്ക് 100 രൂപ. മാത്തമാറ്റിക്‌സ്, […]

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ആരോഗ്യ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ. പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിങ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, വാസ്‌കുലാര്‍ […]

ഐ.ഐ.എം. പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.ഐ.എം. പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിവിധ കാമ്പസുകളില്‍ 2018ല്‍ നടത്തുന്ന മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2017ന് ഓഗസ്റ്റ് 9 മുതല്‍ അപേക്ഷിക്കാം. അഹമ്മദാബാദ്, അമൃത്‌സര്‍, ബെംഗളൂരു, ബോധ് ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലക്‌നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോഹ്തക്, സംബല്‍പുര്‍, ഷില്ലോങ്, സര്‍മനര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) ലഭ്യമാണ്. കൂടാതെ അഹമ്മദാബാദില്‍ ഫുഡ് ആന്‍ഡ് അഗ്രി ബിസിനസ് […]

1 4 5 6 7 8 11