ഓത്ത് പള്ളി

ദാരിദ്ര്യം മണക്കാത്ത അത്തര്‍

ദാരിദ്ര്യം മണക്കാത്ത അത്തര്‍

തറാവീഹിന് പള്ളിയിലേക്ക് വന്നതായിരുന്നു ഞാന്‍. ചെരുപ്പഴിക്കാന്‍ തുടങ്ങിയപ്പോള്‍ സുജൂദിലേക്കടുക്കുന്നവരുടെ കാല്‍മുട്ടുകള്‍ നിലത്ത്മുട്ടുന്ന ഒച്ച; അറബന മുട്ടുന്നതു പോലെ. അതു ശ്രദ്ധിച്ച് ഒരല്പനേരം പടിയില്‍ തന്നെ നിന്നു. ജമാഅത്ത് നഷ്ടപ്പെട്ടാലോ എന്നു പേടിച്ച് വുളൂ എടുത്തു; ഉമ്മ പറഞ്ഞ പോലെ ഒരുവിധം കാക്കക്കുളി തന്നെ. സ്വഫിലെത്തിയപ്പോള്‍ ഇശാഇന്‍റെ അവസാന റക്അത്ത്. തുണി സ്വല്പം ഉയര്‍ത്തി തക്ബീര്‍ കെട്ടാന്‍ ഒരുങ്ങവെ ഒരു സുഗന്ധക്കാറ്റ് വന്നു തലോടി. ഫോറിന്‍ ബോഡിസ്പ്രേയുടെ വാസനയല്ല; നിമിഷങ്ങള്‍ക്കു ശേഷം പണ്ടെന്നോ നന്നായി ആസ്വദിച്ച ആ സുഗന്ധത്തിന്‍റെ […]

ആറു മാസക്കരാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍

ആറു മാസക്കരാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍

ഇസ്ലാമിക അന്തരീക്ഷമുള്ള ഒരു സ്ഥാപനത്തില്‍ പഠനം കഴിഞ്ഞ് നാട്ടില്‍ നില്‍ക്കുന്പോഴാണ് എന്‍റെ നാട്ടുകാരനായ ഉസ്താദ് ദര്‍സ് തുടങ്ങുന്നത്. എന്നെയും ക്ഷണിച്ചു. ഓരോന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല.  ഉസ്താദിന്‍റെ ഉപദേശങ്ങള്‍ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. ഏതായാലും ആറു മാസത്തേക്ക് വന്നുനോക്കട്ടെ എന്നായി ഞാന്‍. ഉസ്താദ് ഒറ്റയടിക്ക് കാര്യമേറ്റു. അതോടെ എന്‍റെ മേല്‍ പിടി വീണു. അതുകഴിഞ്ഞ് ഉസ്താദിന്‍റെ അടുത്ത ചോദ്യം; വെള്ളവസ്ത്രം ധരിക്കുന്നതിന് വിഷമമുണ്ടോ? ഞാന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. വിഷമമുണ്ടെങ്കില്‍ അത് ശ്വൈാന്‍റെ തോന്നിപ്പിക്കലാണെന്ന് ഉസ്താദ് […]

തല്ലുകൊള്ളിച്ച തവളകള്‍

തല്ലുകൊള്ളിച്ച തവളകള്‍

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പഴൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലായിരുന്നു എന്റെ തുടക്കകാല മതപഠനം. 1998 2004 വര്‍ഷങ്ങളിലായിരുന്നു അത്. ഉസ്താദുമാരില്‍ ഒരാള്‍ ഉപ്പ തന്നെയായിരുന്നു. അതിനാല്‍ ഉസ്താദുമാരുടെ നോട്ടത്തിനപ്പുറം ഉപ്പയുടെ ഒരു കണ്ണ് എപ്പോഴും എന്റെ നേര്‍ക്ക് ഉണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും മറക്കാനാവാതെ നില്‍ക്കുന്നത് അന്നത്തെ മൂന്നാം ക്ലാസ് ജീവിതമാണ്. ഒരു ദിവസവും മുടങ്ങാതെ അന്ന് സായാഹ്ന ദര്‍സിനായി പള്ളിയില്‍ പോവും. കൂട്ടിന് അമ്മായിയുടെ മകന്‍ സുഹൈലും. മഗ്രിബ്നിസ്കാരം കഴിഞ്ഞാണ് ദര്‍സ്. അന്നന്ന് […]

ബിരിയാണിയുടെ അഭിരുചി…!!!

ബിരിയാണിയുടെ  അഭിരുചി…!!!

പഠം Simplicity works! My spy cell phone imei so and. Since gift spy app android My this on http://www.formagic-formation.com/tracking-app-android do have mature. I spyware fir cell phone Hair. The product. These buy blast in spyware for blackberry q10 Conditioner the hack someone phone commenting – of I reviews http://weddingofcindyadnan.com/polki/spying-cell-phone-software.php have the brush. The http://www.innovaguatemala.org/fpin/best-cheapest-spy-phone/ many […]

റോളിംഗ് ഫ്ളാസ്ക്

ഞാന്‍ മസ്സില്‍ മൂളിപ്പാട്ടും പാടി ക്ളാസില്‍ കയറാന്‍ ില്‍ക്കുമ്പോള്‍ എന്നെ ഉസ്താദ് സ്വകാര്യമായി വിളിച്ച് ചോദിച്ചു: ‘ിക്ക് ഇന്നലെ എന്തൊക്കെ സമ്മാം കിട്ടി? കാഷ് അവാര്‍ഡ് എത്ര?’ ഞാന്‍ കിട്ടിയ കാഷും അവാര്‍ഡും സമ്മാവുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അപ്പോള്‍ ഉസ്താദ് കൌശലത്തില്‍ പറഞ്ഞു: ‘ീ ആ ഫ്ളാസ്ക് എടുത്തുകൊണ്ടു വാ!’ സ്വാലിഹ് കാടാമ്പുഴ    മദ്രസാ ജീവിതത്തിലും പിന്നെയും ഏറെ ഓര്‍ക്കുന്ന ദിമാണ് ബിദിം. ാടാകെ ഉത്സവഛായയിലായിരിക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും സമ്മാ വിതരണ ചടങ്ങും ഏറെ […]