1388

പ്രകൃതിയില്‍ കരുതലോടെ

പ്രകൃതിയില്‍ കരുതലോടെ

ഒരു മുസ് ലിം കൃഷി ചെയ്തു. അതല്ലെങ്കില്‍ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ നിന്ന് വല്ല പക്ഷിയോ, മനുഷ്യനോ, മൃഗമോ ഭക്ഷിച്ചാല്‍ അത് അവനുള്ള സ്വദഖയാവും (മുസ്‌ലിമിന്റെ സമാഹാരത്തില്‍ ഈ നബിവചനം കാണാം. അടുത്ത സഹചാരി അനസ്(റ) ആണ് ഉദ്ധരിക്കുന്നത്). പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യന്‍ തന്നെയാണ് പ്രകൃതി സംരക്ഷിക്കുന്നതും, മലിനപ്പെടുത്തുന്നതും. സംരക്ഷണത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും മലിനീകരണത്തെയും നശീകരണത്തെയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാചകപാഠങ്ങളില്‍ ഇവ രണ്ടിനെയും സവിസ്തരം വിശകലനം നടത്തിയിട്ടുണ്ട്. കാര്‍ഷികവൃത്തി ഏറ്റവും നല്ല തൊഴിലാണ്. സ്വന്തം […]