1400

ഇ ഐ എ ഇക്കോഫാഷിസ

ഇ ഐ എ ഇക്കോഫാഷിസ

മനുഷ്യര്‍ സങ്കീര്‍ണമായ പല മാര്‍ഗങ്ങളിലൂടെയും പരിസ്ഥിതിയെ ശല്യപ്പെടുത്തിയതാണ് പുത്തന്‍ സാംക്രമിക രോഗങ്ങള്‍ക്ക് കാരണമായതെന്ന നിരീക്ഷണം ശക്തമായി നിലനില്‍ക്കുന്നു. മഹാമാരികള്‍, പേമാരി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധങ്ങളായ വഴികളിലൂടെ പരിസ്ഥിതി പകരം ചോദിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ പാളം തെറ്റിച്ചതിന് പ്രായശ്ചിത്തം ചെയ്യേണ്ട കാലത്താണ് പരിസ്ഥിതിയെ പ്രതിപക്ഷത്തു നിര്‍ത്തി ദുര്‍ബലമാക്കാനുള്ള നിയമങ്ങളും വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. കൊറോണക്കാലം മനുഷ്യര്‍ക്ക് പല വിധത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിച്ചപ്പോഴും മുമ്പൊരിക്കലുമി ല്ലാത്തവിധം സ്വസ്ഥത അനുഭവിക്കുകയായിരുന്നു പരിസ്ഥിതി. വായു ശുദ്ധമായി, ആകാശം നീലിമവെച്ചു, ഭൂപടം ഹരിതാഭമായി. […]

ഖുര്‍ആന്‍: പുകമറകള്‍ക്കപ്പുറം

ഖുര്‍ആന്‍: പുകമറകള്‍ക്കപ്പുറം

ചെളിവെള്ളമുള്ള ഒരു ജലാശയത്തിലാണ് സൂര്യാസ്തമനമെന്ന് ഖുര്‍ആന്‍. ‘അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അദ്ദേഹം സൂര്യാസ്തമയസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള/ ശക്തമായ ചൂടുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി കണ്ടു'(85-86/18). സൂര്യന്‍ സ്ഥായിയായി നില്‍ക്കുന്നുവെന്നും ഭൂമി സൂര്യനെ സദാ ഭ്രമണം ചെയ്യുന്നുവെന്നുമാണ് ശാസ്ത്ര നിശ്ചയം. ഇത് കണ്ടെത്താനാകാത്ത പ്രാചീന അറബ് ലോകത്തെ മനുഷ്യ സൃഷ്ടിയാണ് ഖുര്‍ആനെന്ന് ഈ വചനാംശം മുന്‍നിര്‍ത്തി ഒരു വാദമുണ്ട്, എന്താണ് സത്യം? ചെളിവെള്ളം നിറഞ്ഞ/ ശക്തമായ ചൂടുള്ള ജലാശയത്തിലാണ് (മാഉന്‍ ഹമിഅ) സൂര്യാസ്തമയമെന്ന് ഖുര്‍ആന്‍ […]