Issue

പന്ത്രണ്ടാമത്തെ കളിക്കാരന്‍

കളിക്കളത്തിലിറങ്ങാനുള്ള അവസരത്തിനായി അര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്നതും കാത്തിരിക്കുന്ന പന്ത്രണ്ടാമത്തെകളിക്കാരനാണ് ഇന്ത്യന്‍ മുസ്ലിം.  

ഫ്രഞ്ച് തിരഞ്ഞെടുപ്പ് "സാധാരണ" എന്നതിന്റെ അര്‍ഥമെന്ത്

ഏറക്കുറെ അമ്പത്തിരണ്ട് ശതമാനം ഭൂരിപക്ഷത്തോടെ ഫ്രാങ്കോയിസ് ഹോളെണ്ടേ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നു.  

അറബ് ലോകം ഇസ്ലാമീസത്തിന്റെ കയ്യിലെത്തുമ്പോള്‍

ഇലമീസത്തിന്റെ നഗരപരിതസ്ഥിതി അറബ് ലോകത്തെ പാര്‍ശവല്‍കരിക്കുന്നവരുടെ ജീവിതത്തെ പുഷ്ടിപ്പെടുത്താന്‍ സാധിക്കുന്നതല്ല.  

പൊതു മണ്ഡലത്തിന്റെ രൂപവല്‍കരണവും കേരളീയ മുസ്ലിംകളും

ജാതി ,ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ പടനയിച്ചു കൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിന്റെ ചിഹ്നങ്ങളെ നിരാകരിക്കുക എന്നതും ഒരു സമരരീതിയാണ്  

മുഹമ്മദ് അബ്ദുറഹ്മാനെ ഐക്യ സംഘം തോല്‍പ്പിച്ചതെന്ത്കൊണ്ട് ?

വഹാബി നേതാക്കളെ ബ്രിട്ടീഷ് ഭാണ്ഡവവും വിരുദ്ധ പ്രകടനങ്ങളുടെ  കാപട്യവും വ്യക്തമായതോടെ അബ്ദുറഹ്മാന്‍ അവരുമായി വിട്ടകന്നു