ഓര്‍മ

മുറിവുണക്കാനുള്ള യാത്രകള്‍

മുറിവുണക്കാനുള്ള യാത്രകള്‍

കേരളത്തിലെ സുന്നിപ്രസ്ഥാനങ്ങളുടെ പുതിയകാല മുന്നേറ്റങ്ങളുടെ ചിന്താപരമായ തുടക്കം എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ച് പ്രവര്‍ത്തനഗോധയില്‍ സജീവമായ വ്യക്തിത്വമാണദ്ദേഹം. സമസ്ത കേന്ദ്ര മുശാവറയിലോ, ഒദ്യോഗികമായ മറ്റേതെങ്കിലും സമിതിയിലോ അംഗമാവുന്നതിനു മുമ്പ് തന്നെ വിവിധങ്ങളായ പദ്ധതികള്‍ രൂപപ്പെടുത്തി നേതാക്കള്‍ക്ക് സമര്‍പ്പിക്കും. അവരുടെ നിര്‍ദേശാനുസരണം കഠിനാധ്വാനം ചെയ്തിട്ടുമുണ്ട്. മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രമേയം മുതല്‍ അതിന്റെ പ്രചാരണത്തിലും പ്രയോഗത്തിലും പരിഷ്‌കരണത്തിലും എം എയുടെ ചിന്തയും ബുദ്ധിയും […]

മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

ഉസ്താദുല്‍അസാതീദ് ഒ.കെ ഉസ്താദിന്‍റെ കീഴില്‍ ബാപ്പു മുസ്ലിയാരുമൊത്തുള്ള പഠനകാലം മനോഹരമായ ഒരോര്‍മയാണ്. തലക്കടുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ വെച്ചാണത്. പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം നന്നായി കവിത രചിക്കുമായിരുന്നു. നബി(സ)യുടെയും സജ്ജനങ്ങളുടെയും പ്രകീര്‍ത്തനങ്ങളായിരുന്നു ബാപ്പു മുസ്ലിയാരുടെ മിക്ക വരികളിലും ഉണ്ടായിരുന്നത്. ഈ കാവ്യസിദ്ധിയാണ് യഥാര്‍ത്ഥത്തില്‍ ബാപ്പു മുസ്ലിയാരുമായി കൂടുതല്‍ അടുപ്പിച്ചത്. റസൂലുല്ലാഹി (സ) യുടെ മദ്ഹ് കേള്‍ക്കാന്‍ എന്തൊരു ഇഷ്ടമാണ്. അതു കൊണ്ട് ബാപ്പു മുസ്ലിയാര്‍ എഴുതിയ സാഹിത്യസൃഷ്ടികള്‍ ഞാന്‍ വളരെ താല്‍പര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്. സുന്നത് ജമാഅതിന് വേണ്ടി […]

നമ്മുടെ നൂറു…''

നമ്മുടെ നൂറു…''

2013 നവംബര്‍ 20 അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. അന്നേരമാണ് തൊട്ടടുത്ത് വച്ച മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത്. രാവിലത്തെ അലാമാണെന്നു കരുതിയാണ് എടുത്തത്. നോക്കുന്പോള്‍ ആനക്കയം’. ചിരകാല സുഹൃത്ത് സലാം ആനക്കയമാണ് അങ്ങേതലക്കല്‍. “ എന്താടാ, രാത്രി ഇനിയും ഉറങ്ങിയില്ലേ?’ ഉറക്കം മുറിഞ്ഞതിന്‍റെ ഇഛാ ഭംഗത്തോടെ ചോദിച്ചു. മറുതലക്കല്‍ പതിവു തമാശകളില്ല. “ നീ വിവരങ്ങളറിഞ്ഞോ? നിന്നെയാരെങ്കിലും വിളിച്ചിരുന്നോ?’ സലാമിന്‍റെ ശബ്ദത്തിന് പതിവില്ലാത്ത ശോകഛവി. ഇല്ല, ഞാനൊന്നുമറിഞ്ഞിട്ടില്ല, എന്താ, എന്ത് പറ്റി?’ ആദ്യത്തെ നീരസം മാറ്റിയെടുത്ത് ഞാനാരാഞ്ഞു. നമ്മുടെ നൂറു…’ […]

നടുക്ക് ചെന്ന് പൂ പറിച്ചുപോന്നൊരാള്‍

ഇടംവലം നോക്കാതെ  ഉറുമി വീശിയ പി എം കെയുടെ ത്യാഗപാതകളിലൂടെയൂള്ള കുതിപ്പ് അദ്ദേഹത്ത്ി ചുറ്റും അസ്പൃശ്യതയുടെ കടന്നല്‍കൂട് പൊട്ടിപ്പറക്കാന്‍ ഹേതുവായ ഒരു സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് അദ്ദേഹവുമായി സന്ദേഹം പങ്കുവച്ചു. അപ്പോള്‍ ഭാവയും സാഹിത്യവും തത്വചിന്തയും എല്ലാം അലിഞ്ഞുചേര്‍ന്ന ഒരു മറുപടി കിട്ടി. അതിങ്ങയൊയിരുന്നു: ‘ഒരു തോട്ടത്തിന്റെ ടുക്കുള്ള പൂ പറിക്കണമെങ്കില്‍  ഏതാനും  പുല്ലുകളെ ചവിട്ടി അവിടെയെത്തേണ്ടിവരും.’ ഫൈസല്‍ അഹ്സി ഉളിയില്‍ ഒരാളുമായി അടുത്തിടപഴകണമെന്ന് ിങ്ങള്‍ അങ്ങോട്ടാഗ്രഹിച്ചുകൊണ്ടിരിക്കുക. ിങ്ങള്‍ എന്നു പറഞ്ഞാല്‍ ിങ്ങളാകുന്ന ഒറ്റ ഒരാളല്ല; ിങ്ങളെപ്പോലുള്ള സമാചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകള്‍. […]

ബഹുമുഖ ധൈഷണികതയുടെ മായാമുദ്രകള്‍

‘നാമുണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തില്‍ സൂര്യോദയം വരെ സ്രഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകള്‍ അശ്രദ്ധരായ മനുഷ്യരെ നോക്കി പാടുന്ന സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കര്‍ണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവന്‍ എത്രമേല്‍ ധാര്‍ഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുഛിക്കുന്നതും സസ്യങ്ങളെ ചവിട്ടിമെതിക്കുന്നതും!  മുഹ്സിന്‍ എളാട്       ‘രക്തസാക്ഷിയുടെ ചെഞ്ചോരയെക്കാള്‍ അത്യുത്കൃഷ്ടമാണ് പണ്ഡിതന്റെ തൂലികയിലെ മഷിത്തുള്ളികള്‍’ എന്ന തിരുവചനം അത്യധികം അര്‍ത്ഥപൂര്‍ണതയോടെ ബോധ്യപ്പെടുന്നത്, ഇരുള്‍മുറ്റിയ ഒരാസുരകാല സന്ധിയില്‍ വിജ്ഞാന […]