ചിനു അച്ചെബേ
Things Fall Apart ചൂടുപിടിച്ച ചര്‍ച്ച നേടിയെടുത്ത നോവലായി. ഇതിന്റെ കയ്യെഴുത്തു പ്രതി വാങ്ങിനോക്കാന്‍ പോലും വെള്ളക്കാരായ പ്രസാധകന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആഫ്രിക്കക്കാരന്റേതായതിനാല്‍ വിറ്റുപോവില്ല എന്നായിരുന്നു ന്യായം. എല്ലാ കടമ്പകളും കടന്ന് വെളിച്ചം കണ്ട നോവലിന്റെ കോടിയിലധികം കോപ്പികള്‍ വിറ്റു. അമ്പതിലധികം ഭാഷകളിലേക്ക് പോയി. പൊതുബോധത്തിന്റെ തീക്കടലുകള്‍ മുറിച്ചു കടന്ന ആഫ്രിക്കന്‍ എഴുത്തിന്റെ കുലപതിയെപ്പറ്റി. ഓര്‍മ/ലുഖ്മാന്‍ കരുവാരക്കുണ്ട് എഴുത്തിലും ജീവിതത്തിലും ആഫ്രിക്കന്‍ തനിമ ആഘോഷിച്ച നൈജീരിയന്‍ നോവലിസ്റ് ചിനു അച്ചെബേ വിടപറഞ്ഞത് ഒരാഴ്ച മുമ്പാണ്. ഒരു പോരാളിയുടെ […]