ഇഖ്ബാല്‍; രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും
ഡോ. ഹുസൈന് രണ്ടത്താണി ‘സാരേ ജഹാന് സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നു തുടങ്ങുന്ന തരാനായേ ഹിന്ദ് രചിച്ച ്ഇന്ത്യന്‍ ജനസഞ്ചയത്തെ ദേശസ്നേഹത്തിന്റെ മാസ്മരികതയില്‍ തളച്ചിട്ട മഹാ കവിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ എന്ന് ചോദിച്ചതു പോലെ കവിതയുടെ സാരം ഗ്രഹിച്ചാല്‍ പോരേ, കവിയുടെ മതവും നിറവും നോക്കണോ? ഇന്ത്യയുടെ ദേശീയ ഗാനമായി ബംഗാളി ഭാഷയിലുള്ള ‘ജനഗണ മന’ തിരഞ്ഞെടുത്തതിന്റെ ഔചിത്യം എന്താണെന്ന് ഹിന്ദി ബെല്‍ട്ടിലുള്ള പലരും ചോദ്യം ഉന്നയിച്ചിരുന്നു. ദേശീയ […]