By vistarbpo on January 6, 2014
Articles, Issue, Issue 1070, കവര്‍ സ്റ്റോറി
ഇല്ലാതാക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള അസംബന്ധകരമായ പിഴവാണ് ചരിത്രം. ഇ എച്ച് കാര്‍, റോബര്‍ട്ട് ഡേവിസ് 1 സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ചരിത്രവിശകലന ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്, നവോത്ഥാനത്തെ സംബന്ധിച്ചുള്ള നമ്മുടെ തദ്ദേശീയ ചരിത്രങ്ങളെ വായിക്കാന്‍ ശ്രമിച്ച ചിലര്‍ യൂറോകേന്ദ്രിത യുക്തിയുടെ ഉപാധികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അതിലൂടെ കേരള മുസ്ലിമിന്‍റെ തനതു സാമൂഹിക ചരിത്രത്തെ അവര്‍ക്ക് യാതൊരു നിലയിലും ഇണങ്ങി നില്‍ക്കാത്ത നിലയില്‍ വായിക്കുകയായിരുന്നു ഈ വിഭാഗം. അധീശത്വങ്ങള്‍ക്കെതിരെയുള്ള മാപ്പിളമാരുടെ സമരം തങ്ങള്‍ കൊണ്ടുവരുന്ന അളവു കോലിന്ന് പാകമായിരിക്കണമെന്ന വാശിയും […]
By vistarbpo on January 6, 2014
Article, Articles, Issue, Issue 1070
ശിഫ ആ രംഗം കണ്ട് അന്പരന്നു. താന്‍ ഒട്ടേറെ സ്ത്രീകളുടെ ഈറ്റെടുക്കാന്‍ പോയിട്ടുണ്ട്. കുഞ്ഞുങ്ങളെല്ലാം ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കു വന്നത് കൈകള്‍ ചുരുട്ടിപ്പിടിച്ചും കരഞ്ഞ് കൊണ്ടുമൊക്കെയായിരുന്നു. ശിഫയ്ക്ക് ആശ്ചരൃമടക്കാനായില്ല.. ഇതെന്താ ഇങ്ങനെ? ജനിച്ചു വീഴുന്നത് തന്നെ ഇരുകയ്യും നിലത്തൂന്നിക്കൊണ്ട്. പിന്നീട് നമ്രശിരസ്കനായി സുദീര്‍്ഘമായ സാഷ്ടംഗ പ്രണാമം ! പിന്നെ കൈയ്യും തലയും ആകാശത്തേക്കുയര്‍ത്തുന്നു. എന്തൊരത-്ഭുതം! കേട്ടവര്‍ക്കെല്ലാം അതിശയം… വാര്‍ത്ത മക്കയില്‍ പരന്നൊഴുകാന്‍ താമസമുണ്ടായില്ല. സുന്ദരിയും സുമുഖിയുമായ ആമിന ബീവിയുടെ പ്രഥമ പ്രസവത്തില്‍ ജനിച്ചുവീണ കുഞ്ഞിനെകുറിച്ചാണ് പറഞ്ഞു […]
By vistarbpo on January 6, 2014
Articles, Issue, Issue 1070, കരിയര്‍ ക്യൂസ്
ഹൈദരാബാദ്, അസിംപ്രേംജി യൂണിവേഴ്സിറ്റികളില്‍ പ്രശസ്തമായ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം, പ്രോസ്പക്ടസ്, മറ്റു വിശദവിവരങ്ങള്‍ എന്നിവ www.uohyd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 3. ജനുവരി 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനപരീക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഏഴുവരെ നടക്കും. ഈ വര്‍ഷം കോഴിക്കോട്ട് പരീക്ഷാ കേന്ദ്രമുണ്ട്. കൂടാതെ കൊച്ചി, അഹ്മദാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഭുവനേശ്വര്‍, കോയന്പത്തൂര്‍, ഡല്‍ഹി, […]
By vistarbpo on January 6, 2014
Articles, Issue, Issue 1070, ഓത്ത് പള്ളി
വര്‍ഷങ്ങളൊരുപാട് കഴിഞ്ഞിട്ടും ആ സംഭവം ഇപ്പോഴും ചിരിപടര്‍ത്തുകയാണ്. അന്ന് ഉമ്മ നെയ്ത തമാശയക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഞാന്‍ മദ്രസയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്പോഴാണ് സംഭവം. ആയിടെ ഒരു കള്ളന്‍റെ ശല്യം രൂക്ഷമായിരുന്നു. അവനെ കള്ളനെന്നു പറഞ്ഞുകൂടാ ഒരു പെറുക്കി. പക്ഷേ, രാത്രിയിലാണെന്ന പ്രത്യേകതയുണ്ട്. കൊണ്ടുപോവുന്നത് ചെരുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയാണ്. നാട്ടിലെ ഒരാള്‍ തന്നെയാണ് ഇത്ചെയ്യുന്നതെന്നും കിംവദന്തി ഉണ്ടായിരുന്നു. അല്ലാതെ ഇത്തരം എരപ്പന്‍ പരിപാടിക്ക് സാക്ഷാല്‍ കള്ളന്‍മാരെ കിട്ടുമോ? അയാള്‍ എന്‍റെ തൊട്ടടുത്ത വീട്ടിലും കയറി. അവിടുത്തെ ചെരിപ്പാണ് പോയത്. […]