Articles

പൈതൃകങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം

സര്‍ഗാത്മകമായിരുന്നു മലയാളി മുസ്ലിംകളുടെ പാരമ്പര്യം. മുക്ക് ‘അക്ഷര വിരോധികള്‍’ എന്നു പേരിട്ടത് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ആയിരുന്നു. 1920വരെയുള്ള ചരിത്രത്തെ അജ്ഞതയുടെ കാലം എന്ന് വിശേഷിപ്പിക്കുന്നവര്‍ ഈ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രബോധത്തെ ഏറ്റെടുത്തവരാണ്.   ഡോ. എം എച്ച് ഇല്യാസ്     സുന്നികളെക്കുറിച്ച് വേറൊരു ചിത്രമായിരുന്നു രേത്തെ എിക്കുണ്ടായിരുന്നത്. മുസ്ലിം മാധ്യമങ്ങളില്‍ പ്രബോധമായിരുന്നു അന്നൊക്കെ ഞാന്‍ വായിച്ചിരുന്നത്. എന്നാല്‍ ആ പത്രം പ്രതിിധാം ചെയ്യുന്ന ആശയ ധാരയോട് പ്രകടമായ വിയോജിപ്പുകള്‍ എിക്കുണ്ടായിരുന്നു. അതിിടയിലാണ് രിസാല കാണുന്നതും ശ്രദ്ധിക്കുന്നതും. […]

ഇടതുപക്ഷത്തിന്റെ 'വിധേയ' സ്മരണകള്‍

കുറച്ചു പുസ്തകങ്ങള്‍ എഴുതി. ഒഴുക്കിതിെരെ ീന്തി. ഏതൊരു സാധാരണ വിശ്വാസിയുടെയും കടമ എന്നപോലെ കുറച്ചു ല്ല കാര്യങ്ങള്‍ ചെയ്തു. അതിലപ്പുറം ഒരു പരിഷ്കര്‍ത്താവിന്റെ റോള്‍, ഒരിടതുപക്ഷ മഃസ്ഥിതി ഇതൊന്നും മക്തി തങ്ങള്‍ക്കുണ്ടായിരുന്നില്ല. രാജഭക്തിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ പ്രകടമാണ്. സ്വാലിഹ് പുതു പൊന്നാനി          പൊന്നാനിയില്‍ സിപിഐഎമ്മിന്റെ യുവജ പ്രസ്ഥാം ഇയ്യിടെ മക്തിതങ്ങളെ ആദരിച്ചു. വേദിയിലേക്ക് എിക്കും ക്ഷണംകിട്ടി. ചെന്നുാക്കുമ്പോള്‍ മക്തിതങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷവിവരം അക്ഷരാര്‍ത്ഥത്തില്‍ ശ്യൂമായിരുന്നു. യുവജപ്രസ്ഥാത്തെപ്പറ്റി പറഞ്ഞുകേട്ട മതിപ്പുകൂടി ഇല്ലാതാക്കുന്ന തരത്തിലായിരുന്നു […]

ആകാശം അകലെയല്ല

ഫരീദ പറഞ്ഞതു തന്നെയാണ് പണ്ടൊരിക്കല്‍ വില്യം ിക്കോള്‍സണ്‍ പറഞ്ഞതും: “ാം തിച്ചല്ലെന്നറിയാന്‍ വേണ്ടിയാണ് മ്മള്‍ വായിക്കുന്നത്.”    ഫരീദയുടെ ജീവിതത്തില്‍ എല്ലാം പെട്ടെന്നായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ഋതുമതിയായി. അന്നു തുടങ്ങി ഉമ്മയുടെ വയറ്റില്‍ കാളല്‍. പെണ്ണിു ിറം കുറവാണ്. പൊന്നും പണവും കരുതി വച്ചിട്ടില്ല. ഇക്കാലത്തെ ചെറുപ്പക്കാര്‍ക്ക് പൊന്നല്‍പം കുറഞ്ഞാലും പെണ്ണ് ന്നാവണം. രണ്ടുമില്ലാത്തതു കൊണ്ട് കണ്ണ് കുഴിയിലാണ്ടുപോയ പെണ്‍കുട്ടികള്‍ ചുറ്റുവട്ടത്തുണ്ട്. ഉമ്മയുടെ തലയിലെ പെരുക്കം രാപ്പായയില്‍ ഉപ്പയുടെ സ്വസ്ഥത കവര്‍ന്നു. അയാളുടെ അസ്വസ്ഥത വീടുവീടാന്തരം കയറിയിറങ്ങി […]

രിസാല; വായനക്കും വരികള്‍ക്കുമിടയില്‍

ഡോ. പി കെ പോക്കര്‍ ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങുമ്പോള്‍ അതേത് സമൂഹത്തെ അഭിസംബോധ ചെയ്യുന്നു എന്നത് പ്രസക്തമാണ്. കേരളത്തിലെ പരമ്പരാഗത സുന്നികളെ അഭിസംബോധ ചെയ്യുന്നതില്‍ രിസാല വളരെയധികം വിജയിച്ചിട്ടുണ്ട്. അച്ചടിയിലും കെട്ടിലും മട്ടിലുമൊക്കെ വളരെയധികം ഭംഗിയുമുണ്ട്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം ില്‍ക്കാുള്ള ശേഷി അതിന്റെ ബാഹ്യപ്രകടങ്ങളില്‍ ദൃശ്യവുമാണ്.    സാമ്രാജ്യത്വം, ഫാസിസം, പരിസ്ഥിതി, ഇടതുപക്ഷം, മതമൌലികവാദം തുടങ്ങി സമൂഹത്തെ ബാധിക്കുന്ന കാതലായ പ്രശ്ങ്ങളില്‍ ആഴമുള്ള ലേഖങ്ങള്‍ പലപ്പോഴും രിസാലയില്‍ കാണാറുണ്ട്. സാമ്രാജ്യത്വം ല്‍കുന്ന പ്രലോഭങ്ങളിലെ ചതിക്കുഴികള്‍ വെളിച്ചത്തു കൊണ്ടുവരാും […]

വായനയുടെ വിചാരവിപ്ളവം

വായനയില്‍ നിന്നാണ് പ്രതിപ്രവര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.നിശ്ശബ്ദ വിപ്ളവകാരിയായി അക്ഷരക്കൂട്ടുകള്‍ മുക്കൊപ്പമുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ മുക്കാവണം. അഗ്നിസ്ഫുലിംഗങ്ങളായാണ് രിസാല അക്ഷരങ്ങള്‍ കുറിച്ചിട്ടത്. എന്‍ എം സ്വാദിഖ് സഖാഫി     അറിവ് പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രേരകവും പ്രചോദവുമാണ്. വാഹത്ത്ി ഇന്ധമെന്ന പോലെയാണ് മുഷ്യ് അറിവ്. അറിവിന്റെ പ്രേരണയും പ്രചോദവുമില്ലെങ്കില്‍ മുഷ്യ് മുന്നോട്ടു ഗമിക്കാാവില്ല. പ്രവര്‍ത്തങ്ങള്‍ ിശ്ചലമാകും, ലക്ഷ്യത്തിലെത്താാവാതെ ിന്ന് വിയര്‍ക്കേണ്ടി വരും. ഈ അവസ്ഥ സ്വന്തത്തെ മാത്രമല്ല, സമൂഹത്തെയും സ്തംഭിപ്പിക്കും. ഇന്ധം ിറച്ച വാഹമാണെങ്കില്‍ മുക്ക് വിശ്വസിച്ച് യാത്ര ചെയ്യാം. അല്ലാത്ത പക്ഷം […]