Articles

ആളാണോ ആശയമാണോ പ്രധാനം?

ആളാണോ ആശയമാണോ പ്രധാനം?

നിങ്ങള്‍ ചെയ്യുന്ന ഒരു വേല- അത് എഴുത്താവട്ടെ, പ്രസംഗമാകട്ടെ, ഉപ്പുമാവ് വെക്കലാവട്ടെ, പാമ്പിനെ കൊല്ലലാവട്ടെ, കള്ളന്റെ പെഞ്ചിക്ക് വീശലാവട്ടെ- ചെയ്തത് നന്നായി എന്ന് നിങ്ങള്‍ക്ക് തോന്നി എന്ന് വെക്കുക. പക്ഷേ, നിങ്ങളുടെ വിചാരത്തിന് വിപരീതമായി ആളുകള്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ ഓങ്ങുകയാണെന്നും വെക്കുക. സ്വാഭാവികമായും നിങ്ങളപ്പോള്‍ പുറത്ത് പറയുക. ‘ആ, പോരായ്മ എന്താന്ന്ച്ചാ.. തുറന്ന് പറയണം, അതാണെനിക്കിഷ്ടം. പറഞ്ഞാലല്ലേ തിരുത്താന്‍ പറ്റൂ’ എന്നൊക്കെയാണെങ്കിലും നിങ്ങളുടെ ഉള്ളില്‍ എരിവ് കുത്തിയിറങ്ങുകയാവും, അല്ലേ? ഇനി തിരിച്ച് അതേ പറ്റി പലരായി പലപ്പോഴായി […]

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ജേണലിസത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ ഐ.ഐ.എം.സിയുടെ വിവിധ കേന്ദ്രങ്ങളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. പി.ജി. ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ജേര്‍ണലിസം ന്യൂഡല്‍ഹി (62 സീറ്റ്), അമരാവതി മഹാരാഷ്ട്ര (15), ഐസ്വാള്‍ മിസോറം (15), ജമ്മു (15), ഢേന്‍കാനാല്‍ ഒഡിഷ (62), കോട്ടയം (15) കേന്ദ്രങ്ങളിലുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹിന്ദി ജേണലിസം ന്യൂഡല്‍ഹിയിലാണ് (62). റേഡിയോ ആന്‍ഡ് […]

താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

രക്ഷിതാക്കള്‍ ♦ചൈല്‍ഡുലൈനുകളെയും ബാലവകാശ കമ്മീഷനുകളെയുമൊക്കെ ദുരുപയോഗം ചെയ്യാനാണ് കുട്ടികളും ചില രക്ഷിതാക്കളും ശ്രമിക്കുന്നത്. രക്ഷിതാക്കളാണ് കൂടുതല്‍ ബോധവാന്മാരാകേണ്ടതും ഇടപെടേണ്ടതും. ഗള്‍ഫില്‍ രക്ഷിതാക്കളുള്ളവരും ബാക്‌വേര്‍ഡ് സൊസൈറ്റിയില്‍നിന്ന് വരുന്നവരുമാണ് കൂടുതലും പ്രശ്നക്കാരാവുന്നത്. പൊതു അവബോധം സൃഷ്ടിക്കലാണ് ഇതിനു ഒരു പരിഹാരം. ♦രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നിടത്താണ് പ്രശ്നം. അവരെ എങ്ങനെ വിവരമറിയിക്കും/വിശ്വസിപ്പിക്കും എന്നത് വലിയ പ്രതിസന്ധിയാണ്. രക്ഷിതാക്കള്‍ വഴി മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. നന്നായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതു കൂടിയാണിത്. പ്രണയ പ്രശ്നങ്ങള്‍ പലപ്പോഴും അതിരു വിടുമ്പോള്‍ മാത്രമേ അധ്യാപകര്‍ […]

നിയോ ലിബറൽ കാമ്പസുകളിലെ അച്ചടക്കവും സ്വാന്ത്ര്യവും

നിയോ ലിബറൽ കാമ്പസുകളിലെ അച്ചടക്കവും സ്വാന്ത്ര്യവും

ഗുരുശിഷ്യബന്ധം ♦വിവിധ തരം കാമ്പസുകളില്‍ വ്യത്യസ്ത തരം അനുഭവങ്ങളായിരിക്കും നമുക്കെല്ലാമുണ്ടായിരിക്കുക. നമ്മള്‍ ഡിഗ്രിയും പി ജിയും അതിനുശേഷവുമൊക്കെ പഠിച്ച അന്തരീക്ഷമല്ല ഇന്ന് കാമ്പസുകളിലുള്ളത്. പത്തുവര്‍ഷത്തോളമായി ഞാനൊരു കാമ്പസില്‍ അധ്യാപകനായി എത്തിയിട്ട്. അന്നുമുതല്‍ ഇന്നുവരെയുള്ള കാമ്പസ് ആഘോഷങ്ങളും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധവുമെല്ലാം എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ ഇന്ന് കാമ്പസിലെ കള്‍ച്ചര്‍ പാടെ മാറിയിട്ടുണ്ട്. ഒരധ്യാപകനായ എന്നെ നാളെ ക്ലാസ്റൂമുകളില്‍, അല്ലെങ്കില്‍ കാമ്പസില്‍, കോളജ് ഗേറ്റില്‍ ടാര്‍ജറ്റ് ചെയ്യണമെന്ന് ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചര്‍ച്ചക്കിടുന്ന സമയമാണിത്. കോളജ് യൂണിയന്‍ ഉദ്ഘാടനമൊക്കെ […]

കുട്ടികളേ, ഇത് ചൂണ്ടക്കൊളുത്താണ് മരിച്ച നിങ്ങളെയാണ് അവര്‍ക്ക് വേണ്ടത്

കുട്ടികളേ, ഇത് ചൂണ്ടക്കൊളുത്താണ് മരിച്ച നിങ്ങളെയാണ് അവര്‍ക്ക് വേണ്ടത്

ജനാധിപത്യത്തെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ വിശദീകരിച്ചത് പ്ലാറ്റോ ആണ്. വിദ്യാഭ്യാസം എന്ന സമഗ്രപ്രക്രിയയെയും. രാഷ്ട്രവുമായി ബന്ധപ്പെട്ട എന്തിനെയും ഇന്ന് നാം രാഷ്ട്രീയമെന്ന് മനസിലാക്കുന്നതിന്റെ തലതൊട്ടപ്പനും പ്ലാറ്റോ തന്നെ. അതിനാല്‍ പ്ലാറ്റോക്ക് വിദ്യാഭ്യാസവും ഒരു രാഷ്ട്രനിര്‍മാണ പ്രക്രിയ ആയിരുന്നു. സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ വിദ്യാലയങ്ങളുടെ പ്രരൂപങ്ങള്‍ തിരഞ്ഞുചെന്നാല്‍ അപ്പോഴും നാം ചെന്നുമുട്ടുക പ്രാചീന ഗ്രീസിലെ പ്ലാറ്റോവിലാണ്. ഏഥന്‍സിലെ അക്കാദമിയില്‍. പാശ്ചാത്യ ലോകത്തെ ആദ്യ ഉന്നതജ്ഞാന കേന്ദ്രമാണ് അക്കാദമി. സ്‌കൂളിംഗ് എന്ന ജ്ഞാനോല്‍പാദന പ്രക്രിയയുടെ ജനാധിപത്യപരമായ ആവിഷ്‌കാരങ്ങള്‍ കണ്ട് […]