കാണാപ്പുറം

വിലകുറഞ്ഞ മുസ്ലിം ജീവന്റെ കുറെ യുഎസ് ദൃഷ്ടാന്തങ്ങള്‍

വിലകുറഞ്ഞ മുസ്ലിം ജീവന്റെ  കുറെ യുഎസ് ദൃഷ്ടാന്തങ്ങള്‍

പേടിച്ചു വിറച്ചു കഴിയുന്ന, തിൈക മൂല്യങ്ങള്‍ക്കൊന്നും തരിമ്പു വില കൊടുക്കാത്ത ഒരു ാഗരികതയാണ് യുഎസി യിക്കുന്നത്. സ്വസ്ഥതയും സമാധാവും കിട്ടാന്‍ അത് ലോകത്തെവിടെയും ആളുകളെ ശത്രുക്കളാണെന്ന് കരുതി കൊന്നിടുന്നു. ഇബ്ലീസ് എന്നാല്‍ പടിഞ്ഞാറന്‍ ാഗരികതയാണെന്ന് മുഹമ്മദ് അസദ് മുമ്പ് പറഞ്ഞത് ഇപ്പോള്‍ യുഎസ് തന്നെ സ്വയംകൃതാര്‍ത്ഥങ്ങള്‍ കൊണ്ട് ശരിയായി വിവര്‍ത്തം ചെയ്യുന്നു. ശാഹിദ്       അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമ സത്യസന്ധും മ്യാും ആണെന്നാണ് ാമെല്ലാം കരുതിയിരുന്നത്. 2007 ആഗസ്റില്‍ യുഎസ് സെറ്റില്‍ […]

ജസ്റ്റിസ് കട്ജുവിന്റെ സമകാലിക പ്രസക്തി

ജസ്റ്റിസ് കട്ജുവിന്റെ  സമകാലിക പ്രസക്തി

ജസ്റിസ് കട്ജു ഏപ്രില്‍15 മുതല്‍ രാജ്യവ്യാപകമായ ഒരു മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. The Court of Last Resort എന്നാണ് ഈ സന്നദ്ധ സംഘടനയുടെ പേര്. നീതിക്കായുള്ള അവസാന താവളം.പ്രശസ്ത അഭിഭാഷകരായ ഫാലി എസ് നരിമാന്‍, മജീദ് മേമന്‍, ഫിലിം നിര്‍മാതാവ് മഹേഷ്ഭട്ട്, സോഷ്യല്‍ ആക്ടിവിസ്റ് ആഫിസ് ആസ്മി തുടങ്ങിയവര്‍ ജസ്റിസ് കട്ജുവിന് ഈ ഉദ്യമത്തില്‍ സഹായികളായി ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശ സംക്ഷണത്തിന്റെ കാര്യത്തില്‍ അതൊരു പുതിയ കാല്‍വെപ്പാകുമെന്ന് പ്രതീക്ഷിക്കണം. ശാഹിദ്     2012 ഡിസംബറില്‍ ഡല്‍ഹിയില്‍ […]

രാഹുല്‍ തിരിച്ചു തുഴയുമോ?

രാഹുല്‍ തിരിച്ചു തുഴയുമോ?

കോണ്‍ഗ്രസും മുസ്ലിംകളും അറുപത്തഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍- / //രണ്ട് ക്ഷണികമായ രാഷ്ട്രീയ മോഹങ്ങളാണ് കോണ്‍ഗ്രസിന്. ആശയാധിഷ്ഠിതമായി നീങ്ങാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിക്കുന്ന ധൈഷണിക നേതൃത്വമില്ല പാര്‍ട്ടിക്ക്. രാഹുല്‍ ഗാന്ധിക്കെങ്കിലും മറിച്ചു ചിന്തിക്കാനായില്ലെങ്കില്‍ ഇന്ത്യയില്‍ രണ്ട് ബിജെപി എന്തിനെന്ന് ചോദിക്കേണ്ടിവരും. ശാഹിദ് ശാശ്വതമായ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇന്ദിരാഗാന്ധിയെ ഭൂരിപക്ഷ പ്രീണനത്തിന് പ്രേരിപ്പിച്ചത്. എണ്‍പതുകള്‍ വരെ ആര്‍എസ്എസുമായി കോണ്‍ഗ്രസ് രഹസ്യബാന്ധവത്തിലായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. അമ്പതുകളില്‍ രൂപംകൊണ്ട ജനസംഘം എന്ന ഹിന്ദുവലതുപക്ഷ പാര്‍ട്ടിക്ക് എണ്‍പതുകളുടെ അന്ത്യംവരെ ജനപിന്തുണ നേടാന്‍ കഴിയാതിരുന്നത് സംഘപരിവാറിന്റെ ആത്മാര്‍ത്ഥ പിന്തുണ […]

കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ വരുന്ന ഇന്ദിരാഗാന്ധി. കോണ്‍ഗ്രസും മുസ്ലിംകളും തമ്മിലുള്ള അറുപത്തഞ്ച് കൊല്ലത്തെ ബന്ധം എത്രമാത്രം കപടമായിരുന്നുവെന്നതിന്റെ ഒന്നാംതരം അടയാളം തന്നെ. ശാഹിദ്   1919ല്‍ സ്ഥാപിതമായത് മുതല്‍ കോണ്‍ഗ്രസിനോട് ഒട്ടിനിന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഉത്തരേന്ത്യയിലെ മതപണ്ഡിതന്മാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റേത്. കോണ്‍ഗ്രസിന്റെ കര്‍മപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായതൊന്ന് അചിന്തനീയമായിരുന്നു ജംഇയ്യത്തിന് ഇതുവരെ. സ്വാതന്ത്യ്രപൂര്‍വ കാലഘട്ടത്തില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗിനെ നേരിടാനും അവരുടെ കര്‍മപരിപാടികള്‍ക്കെതിരെ ഫത്വ ഇറക്കാനും കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നത് ഈ പണ്ഡിതരെയായിരുന്നു. സ്വാതന്ത്യ്രലബ്ധിക്കു […]

പഴയ കാളരാത്രികളും ഉവൈസിയുടെ കൂട്ടിച്ചേര്‍ക്കലുകളും

ഐപിസി 153 എ വകുപ്പ് പ്രകാരമെടുക്കേണ്ട കേസ് എങ്ങനെയാണ് ഐപിസി പന്ത്രണ്ടാം വകുപ്പായി നീട്ടി വലിക്കപ്പെടുന്നത്? ഇന്ത്യന്‍ മുസ്ലിം ഐപിസി പന്ത്രണ്ടു വച്ച് ഒതുക്കപ്പെടേണ്ട ഇനമാണോ? ശാഹിദ് ‘ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകള്‍ക്ക് പോലീസ് പതിനഞ്ചു മിനുട്ട് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് നൂറ് കോടി ഹിന്ദുക്കളെ കൊല്ലാന്‍ സാധിക്കും.’ – ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദിന്‍ മുസ്ലിമീന്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി ആദിലാബാദിലും നിര്‍മലിലും ചെയ്ത പ്രസംഗത്തില്‍ ഈ അര്‍ത്ഥത്തിലുള്ള ഒരു പരാമര്‍ശം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ അറസ്റ് ചെയ്തു തുറുങ്കിലടക്കേണ്ടതുണ്ടോ? […]

1 12 13 14 15 16 18