By vistarbpo on July 1, 2013
Articles, Issue, Issue 1045, കരിയര്‍ ക്യൂസ്
ഇന്ത്യയിൽ 120 സ്വകാര്യ സര്‍വകലാശാലകള്‍ ിലവിലുണ്ട്. ഇവയില്‍ മിക്കതും പണം കൊയ്യുന്ന ബിസിസ് സ്ഥാപങ്ങളാണെങ്കിലും ചില സ്വകാര്യ സര്‍വ്വകലാശാലകള്‍ അക്കാദമിക മികവിലും വിദ്യാര്‍ത്ഥികള്‍ക്ക് ല്കുന്ന സാമ്പത്തിക സഹായത്തിലും ഏറെ മുന്നിട്ടു ില്ക്കുന്നു. അത്തരം പ്രൈവറ്റ് യൂണിവേഴ്സിറ്റികളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍. ഇന്ത്യയിലെ ആഗോളവത്കരണാന്തര വിദ്യാഭ്യാസ മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ഘടകമാണ് പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍. ഭാരതം സ്വതന്ത്രമായതു മുതല്‍ സ്വകാര്യ വ്യക്തികള്‍ ഫണ്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1995 ഒക്ടോബര്‍ 11് സിക്കിം മണിപ്പാര്‍ യൂണിവേഴ്സിറ്റി […]
By vistarbpo on June 8, 2013
Articles, Issue, കരിയര്‍ ക്യൂസ്
നാലു കാര്യങ്ങളാണ് ഏതൊരു കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും പരിഗണിക്കേണ്ടത്.നി ങ്ങളുടെ അഭിരുചിയാണ് ഇതില്‍ പരമ പ്രധാനം . വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഉത്തരം കാണുന്ന ചോദ്യമിതാണ്: ‘ഇി ഏത് കോഴ്സ് തിരഞ്ഞെടുക്കും?’ ആശങ്കകള്‍ അവശേഷിക്കുകയും അതേസമയം ഭാവി ജീവിതത്തെ ഏറെ സ്വാധീിക്കുകയും ചെയ്യുന്ന ഈയൊരു നിര്‍ണായക ചോദ്യത്ത്ി വ്യക്തവും വിശദവുമായ ഒരുത്തരം എങ്ങ കാണും? പത്താം ക്ളാസും, പ്ളസ്ടുവും കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ ആശങ്ക. ഡിഗ്രി, പി ജി കഴിഞ്ഞവരും ചിലപ്പോള്‍ അടുത്ത കോഴ്സ് ഏതാണെന്ന് തീരുമാിക്കുമ്പോള് അബദ്ധം കാണിക്കാറുണ്ട്. അപ്പോള്‍ ആശങ്കകള്‍ […]
By vistarbpo on May 18, 2013
Articles, Issue, Issue 1039, കരിയര്‍ ക്യൂസ്
ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ കോഴ്സുകളിലെ അടിസ്ഥാ മാറ്റങ്ങള്‍ ഇപ്പോള്‍ ടക്കുന്നത് ദേശീയ തലസ്ഥാ ഗരിയിലാണ്; അതും ിലവില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍. യാസര്‍ അറഫാത്ത് ചേളന്നൂര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും മാറ്റങ്ങള്‍ രേത്തെ അറിയാറുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ മിക്കപ്പോഴും മ്മള് വളരെ വൈകി മാത്രമാണ് അറിയാറുള്ളത്. 2013 ജൂലൈ മുതല്‍ ബിഎ, ബിഎസ്എസി തുടങ്ങിയ പരമ്പരാഗത ബിരുദങ്ങള്‍ ഇല്ലാതാവുന്നു എന്നത് മ്മള് എത്രപേര്‍ […]
By vistarbpo on March 1, 2013
Articles, Issue, Issue 1029, കരിയര്‍ ക്യൂസ്
രാജ്യത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേര്‍ന്ന് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണവസരം യാസര്‍ അറഫാത്ത് ചേളന്നൂര്‍ ജെ എന്‍ യു (ഡല്‍ഹി) ഇന്റര്‍നാഷണല്‍ സ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചര്‍ സ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്റ് സിസ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് ആന്റ് ഇസ്തറ്റിക്സ്, കമ്പ്യൂട്ടേഷന്‍ ആന്റ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോ ടെക്നോളജി, സംസ്കൃത പഠനം, മോലിക്യുലര്‍ മെഡിസിന്, ലോ ആന്റ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ […]
By vistarbpo on February 7, 2013
Articles, Issue, Issue 1025 & 1026, കരിയര്‍ ക്യൂസ്
അടിസ്ഥാന ശാസ്ത്രത്തില്‍ പഠന ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രശാസ്ത്ര ഗവേഷണ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. കല്‍ക്കത്ത, ഭോപാല്‍, മൊഹാലി, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് IISER സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും സാധ്യതകള്‍ ഒരുക്കുന്ന ഈ സ്ഥാപനം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു. ശാസ്ത്ര വിഷയങ്ങളില്‍ പ്ളസ്ടു പാസായവരോ പരീക്ഷ എഴുതുന്നവരോ പ്രവേശനപ്പരീക്ഷയെഴുതാന്‍ യോഗ്യരാണ്. KVPY സ്കോളര്‍ഷിപ്പ് പരീക്ഷ / IIT എന്‍ട്രന്‍സ്/ IISER ഇവ […]