Articles

ഫാഷിസത്തോടുള്ള സാമ്യതകള്‍

ഫാഷിസത്തോടുള്ള സാമ്യതകള്‍

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന സ്വപ്‌നം കണ്ടിറങ്ങിയ മോഡി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് വികസനം എന്ന പദമായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നാസിസം വളര്‍ത്തിയതു ജര്‍മനിയെ ഒരിക്കല്‍ കൂടി മഹത്തരമാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടിയാണ് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ട്രംപ് അധികാരത്തിലേറിയതും ഇതേ വാക്യം ഉയര്‍ത്തിപ്പിടിച്ചാണ്. അമേരിക്കയെ ഒരിക്കല്‍ കൂടി മഹത്തരമാക്കുക. ലോകത്ത് വളര്‍ന്നു വന്ന തീവ്ര-വര്‍ഗീയ-മതമൗലിക പ്രസ്ഥാനങ്ങളൊക്കെ അതാതുരാജ്യത്തിന്റെ, മതത്തിന്റെ മഹത്വം തിരിച്ചുപിടിക്കാനോ നഷ്ടപ്പെട്ട ആത്മാവ് പുനഃസ്ഥാപിക്കാനോ ഇറങ്ങിത്തിരിച്ചവരാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തങ്ങള്‍ക്കു മുമ്പ് […]

ശൈഖ് ജീലാനി പേരും പെരുമയും

ശൈഖ് ജീലാനി പേരും പെരുമയും

അബ്ദുല്‍ഖാദിര്‍(ഖ.സി) എന്നാണ് യഥാര്‍ത്ഥ നാമമെങ്കിലും മുഹ്‌യിദ്ദീന്‍, ഗൗസുല്‍ അഅ്‌ളം എന്നീ വിളിപ്പേരുകള്‍ കൂടി ശൈഖ് ജീലാനിക്കുണ്ട്. ഈ മൂന്ന് നാമങ്ങളില്‍ ശൈഖ് ജീലാനിയുടെ വ്യക്തിത്വം എങ്ങനെ അന്തര്‍ലീനമായിരിക്കുന്നുവെന്ന പരിശോധനയാണിത്. ഒരാളുടെ പേര്, യാദൃച്ഛികതക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രകാശനമായനുഭവപ്പെടാം. ജീവിത വിശുദ്ധിയുടെയും ആത്മീയ പ്രഭാവത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റു ചില സ്ഥാനപ്പേരുകള്‍ കിട്ടുകയുമാകാം. രണ്ടായാലും വ്യക്തിത്വത്തിന്റെ അന്തര്‍ധാരയിലേക്ക് അവക്ക് സൂചന നല്‍കാന്‍ കഴിയുമെന്നുറപ്പാണ്. ‘അബ്ദ്’ എന്നാല്‍ അടിമ എന്ന് മലയാളം. ഒരുപക്ഷേ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഇക്കാലത്ത് പേരില്‍ ഇങ്ങനെയൊരു വിശേഷണം അരോചകമായി […]

ലോകമേ, ഫലസ്തീനിലേക്ക് വരൂ,ഉന്മാദിയായ ആ വൃദ്ധന്‍ വെടിയുതിര്‍ക്കുകയാണ്

ലോകമേ, ഫലസ്തീനിലേക്ക് വരൂ,ഉന്മാദിയായ ആ വൃദ്ധന്‍ വെടിയുതിര്‍ക്കുകയാണ്

‘Who, really, is Donald Trump? What’s behind the actor’s mask? I can discern little more than narcissistic motivations and a complementary personal narrative about winning at any cost. It is as if Trump has invested so much of himself in developing and refining his socially dominant role that he has nothing left over to create […]

ഖുദ്‌സിന്റെ പടിവാതില്‍ക്കല്‍ കണ്ണീരടങ്ങാതെ

ഖുദ്‌സിന്റെ പടിവാതില്‍ക്കല്‍ കണ്ണീരടങ്ങാതെ

ഓ ജറൂസലം, ആ പേര്‌പോലെ, ചരിത്രവും വര്‍ത്തമാനവും ഇതുപോലെ സന്ധിക്കുന്ന ഒരിടം ഭൂമുഖത്തില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പെരുമയും തെല്ലും മാഞ്ഞുപോകാത്ത മനുഷ്യജന്മങ്ങളോടൊപ്പം ചരിത്രം പുതുക്കിക്കൊണ്ടിരുന്ന പ്രാചീനമായ ഒരു ജനപദമല്ലേ നിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടത്!. പ്രവാചകന്മാരുടെയും ദിവ്യപ്രബോധനങ്ങളും പുണ്യവാളന്മാരുടെ ജന്മസാന്നിധ്യവും കൊണ്ട് അനുഗൃഹീതമായ വിശുദ്ധഭൂമി. പരിശുദ്ധ ഖുര്‍ആന്‍ ‘മുഖദ്ദസ്’ എന്ന് വിശേഷിപ്പിച്ച പാപനമായൊരു നാഗരിക ആസ്ഥാനം. രാജാക്കന്മാരും രാജ്ഞിമാരും യോദ്ധാക്കളും വീരശൂരപരാക്രമികളും പോയകാലത്തെ സംഭവബഹുലമാക്കിയ ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞ മരുഭൂ താഴ്‌വര. യുദ്ധവും സമാധാനവും ഒന്നിടവിട്ടു കയറിയിറങ്ങിയ, […]

ഇന്ത്യ പൊളിച്ചെഴുതപ്പെടുകയാണ് എങ്കില്‍പോലും…

ഇന്ത്യ പൊളിച്ചെഴുതപ്പെടുകയാണ് എങ്കില്‍പോലും…

2014 ലെ പൊതുതിരഞ്ഞെടുപ്പ് ഹിന്ദു വലതുപക്ഷത്തിന് അനുകൂലമായി അതിതീവ്രമായ മാറ്റമുണ്ടാക്കുകയും ഭാരതീയ ജനതാപാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് എടുത്തെറിയുകയും നരേന്ദ്ര മോഡി നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് ആശ്ചര്യകരമായ വിജയം നല്‍കുകയും ചെയ്തു. ചില സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളോ ഏതാണ്ടെല്ലാ സീറ്റുകളോ പിടിച്ചെടുക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ലോക്‌സഭയില്‍ 543 സീറ്റുകളില്‍ നിന്ന് വെറും 44 സീറ്റുകളിലേക്ക് ചുരുക്കുകയും ചെയ്ത ബി ജെപിയുടെ വിജയം അത്രയും സമ്പൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസിന്റെ പാതാളത്തിലേക്കുള്ള വീഴ്ചയും മോഡിയുടെ പരമമായ ഭൂരിപക്ഷവും പാര്‍ട്ടി സംവിധാനത്തിലും […]