1484

കെട്ടുപോയിട്ടില്ല, രാജ്യത്തിന്റെ പ്രതീക്ഷകൾ

കെട്ടുപോയിട്ടില്ല, രാജ്യത്തിന്റെ പ്രതീക്ഷകൾ

തകർച്ചാ സിദ്ധാന്തം എന്ന ഒന്നുണ്ട്. പെസിമിസം എന്ന് പൊതുവിൽ പറയാവുന്ന ചിന്താധാരയുടെ തുടർച്ചയാണത്. 1930-കളിൽ ഉണ്ടായ വമ്പൻ സാമ്പത്തിക തകർച്ച, ഗ്രേറ്റ് ഡിപ്രഷൻ എന്ന പ്രതിഭാസത്തിലേക്ക് ലോകത്തെ നയിച്ചു. അന്ന് ലോക സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന യൂറോപ്പും അമേരിക്കയുമാണ് സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടി കണ്ടത്. നിർമാണങ്ങൾ നിലച്ചു.ഭരണവീഴ്ചകൾ കുതിച്ചു. ഒരു സാംക്രമിക രോഗത്തിന്റെ അതേ തീവ്രതയോടെ മാന്ദ്യം പടർന്നു. നിരാശയുടെ മേഘങ്ങൾ മാത്രം. ചലിച്ചുകൊണ്ടിരുന്ന മനുഷ്യർ നിശ്ചലരായി മുഷിഞ്ഞു. യന്ത്രങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ തുരുമ്പിച്ചു. സ്വാഭാവികമായും അക്കാലത്തെ […]