1484

ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയം, ഭയം, സർവത്ര ഭയം. ആരാണ് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്? ആരാണ് ഭയപ്പെടുത്താറുള്ളത് എന്നതിലുണ്ട് ഉത്തരം. ഭീരുക്കളാണ് ഭയം സൃഷ്ടിക്കുക. ഭയത്തിൽ നിന്നാണ് ഭയം സൃഷ്ടിക്കാനുളള ഉൾവിളിയുണ്ടാവുന്നത് പോലും . മുസ്‌ലിംകളെ ചൂണ്ടി സ്വന്തം സമൂഹത്തെ ഭയപ്പെടുത്തി മാത്രമാണ് കഴിഞ്ഞ 100 വർഷമായി ഇന്ത്യയിൽ പരിവാർ ശക്തിയാർജിച്ചത്. ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നതും. നമ്മൾ ശക്തരാണ്, നിങ്ങൾ നിർഭയരായിരിക്കൂ എന്ന് ഒരിക്കൽ പോലും പരിവാർ ക്യാമ്പിലെ ഒരു ധീരനെങ്കിലും പ്രസംഗിക്കുന്നത് നിങ്ങൾക്ക് ഇന്നും കേൾക്കാനാവില്ല. ഹിന്ദു സമൂഹത്തിൽ ഭയം ഉത്പാദിക്കപ്പെടണമെങ്കിൽ മുസ്‌ലിം […]

ജിഹാദ്; കർമശാസ്ത്രത്തിലും ഇന്ത്യൻ സാഹചര്യത്തിലും

ജിഹാദ്; കർമശാസ്ത്രത്തിലും ഇന്ത്യൻ സാഹചര്യത്തിലും

ജിഹാദ് ഇന്ത്യാ രാജ്യത്ത് എന്തു കൊണ്ട് നടക്കുന്നില്ല എന്ന ചോദ്യം പലരുടെയും മനസിൽ ഉയർന്നു വരുന്നുണ്ട്. അതിന്റെ ഉത്തരം കണ്ടെത്തുക എന്നതാണ് ഈ സംസാരം കൊണ്ട് ലക്ഷ്യമാക്കുന്നത്. ജിഹാദിന്റെ ആദ്യകാല വിധി ഇബ്നു ഹജർ (റ) തുഹ്ഫ ഒൻപതാം വാള്യത്തിൽ പുറം 212ൽ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആദ്യകാലത്ത്, ഹിജ്റയുടെ മുമ്പ്, പാടില്ലാത്ത ഒരു സംഗതിയായിരുന്നു ജിഹാദ്. നുബുവ്വതിനു ശേഷം 14 കൊല്ലക്കാലം അതായത് മക്കയിലെ 13 വർഷവും മദീനയിലെ ഒരു വർഷവും 70 ൽ പരം ഖുർആൻ […]

മുല്ലപ്പൂവിപ്ലവാനന്തരം അറബ് രാഷ്ട്രങ്ങൾ

മുല്ലപ്പൂവിപ്ലവാനന്തരം  അറബ് രാഷ്ട്രങ്ങൾ

അറബ് രാഷ്ട്രങ്ങളില്‍ താരതമ്യേന ദരിദ്ര രാഷ്ട്രങ്ങളിലാണ് മുല്ലപ്പൂ വിപ്ലവമുണ്ടായത്. ഗള്‍ഫ് രാഷ്ട്രങ്ങളിലൊന്നും അത് ബാധിച്ചിട്ടില്ല, എന്നല്ല, വിപ്ലവമുണ്ടായ ഇടങ്ങളില്‍നിന്ന് പ്രസിഡന്റ് അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. ദാരിദ്ര്യത്തിൽ സഹികെട്ട ജനങ്ങളുടെ പ്രതികരണമാണ് മുല്ലപ്പൂ വിപ്ലവം. അല്ലാതെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുനരുത്ഥാനം എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല. അമേരിക്ക അടക്കമുള്ള ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അതിലുണ്ടാകാം. അതുപക്ഷേ നേരത്തെയുള്ളതാണ്. അറബ് വസന്തത്തിന്റെ തലേന്ന് തുടങ്ങിയതല്ല. വന്‍ശക്തികളുടെ നേട്ടങ്ങള്‍ക്കും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടി ചെറുകിട രാഷ്ട്രങ്ങളില്‍ ഇടപെടുന്ന രീതി നേരത്തെയുണ്ട്. ദുസ്സഹമായ ജീവിത, […]

അറബ് വസന്തത്തിന് പത്തുവർഷം

അറബ് വസന്തത്തിന്  പത്തുവർഷം

ആകാശം തൊടുന്ന തൊഴിലില്ലായ്മ, പിടിച്ചുനിർത്താനാവാത്ത പണപ്പെരുപ്പം, വിപുലവും ക്രമാതീതവുമായ അഴിമതി, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ അഭാവം, പരിതാപകരമായ ജീവിതസാഹചര്യങ്ങൾ; പതിറ്റാണ്ടുകളോളം പടിഞ്ഞാറൻ ഏഷ്യൻ നാടുകളിലും ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും നിലനിന്ന ഏകാധിപത്യ ഭരണകൂടങ്ങളുടെ ബാലൻസ് ഷീറ്റായിരുന്നു ഇത്. ടുണീഷ്യയിൽ 23 വർഷങ്ങളോളം ഭരണം നടത്തിയ സൈനുൽആബിദീൻ ബിൻ അലിയും ഈജിപ്തിൽ 30 വർഷം അധികാരം ആസ്വദിച്ച ഹുസ്നി മുബാറകും, 42 വർഷങ്ങളോളം ലിബിയയുടെ അധികാരം കൈയാളിയ മുഅമ്മർ ഗദ്ദാഫിയും, 33 വർഷങ്ങൾ യമനികളെ ഭരിച്ച അലി അബ്ദുല്ല സലെയും, 2000 […]

കെട്ടുപോയിട്ടില്ല , രാജ്യത്തിന്റെ പ്രതീക്ഷകൾ

കെട്ടുപോയിട്ടില്ല ,  രാജ്യത്തിന്റെ പ്രതീക്ഷകൾ

തകർച്ചാ സിദ്ധാന്തം എന്ന ഒന്നുണ്ട്. പെസിമിസം എന്ന് പൊതുവിൽ പറയാവുന്ന ചിന്താധാരയുടെ തുടർച്ചയാണത്. 1930-കളിൽ ഉണ്ടായ വമ്പൻ സാമ്പത്തിക തകർച്ച, ഗ്രേറ്റ് ഡിപ്രഷൻ എന്ന പ്രതിഭാസത്തിലേക്ക് ലോകത്തെ നയിച്ചു. അന്ന് ലോക സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന യൂറോപ്പും അമേരിക്കയുമാണ് സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടി കണ്ടത്. നിർമാണങ്ങൾ നിലച്ചു.ഭരണവീഴ്ചകൾ കുതിച്ചു. ഒരു സാംക്രമിക രോഗത്തിന്റെ അതേ തീവ്രതയോടെ മാന്ദ്യം പടർന്നു. നിരാശയുടെ മേഘങ്ങൾ മാത്രം. ചലിച്ചുകൊണ്ടിരുന്ന മനുഷ്യർ നിശ്ചലരായി മുഷിഞ്ഞു. യന്ത്രങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ തുരുമ്പിച്ചു. സ്വാഭാവികമായും അക്കാലത്തെ […]