എ പി ഉസ്താദ്‌

‘ജീവിതം ഒരു മന്ദസ്മിതം പോല്‍’

‘ജീവിതം ഒരു മന്ദസ്മിതം പോല്‍’

ശൈഖുനാ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രമുഖര്‍ വിലയിരുത്തുന്നു. അഡ്വ: പൂക്കുഞ്ഞ് എ.പി. ഉസ്താദിനെ എന്നും ആദരവോടുകൂടി മാത്രം നോക്കിക്കാണുന്ന വ്യക്തിയാണ് ഞാന്‍. 1972ല്‍ കോഴിക്കോട് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതലേ ഉസ്താദുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന് പരമമായ പ്രാധാന്യം നല്‍കി രാജ്യത്തിന്റെ എ്യെവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന നേതാവാണ് കാന്തപുരം ഉസ്താദ്. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ശോഭിച്ച് കാണുന്നത്. മതരംഗത്തും ഭൗതിക രംഗത്തും ഉന്നതമായ ജ്ഞാനം നേടാനുള്ള അവസരമുണ്ട് എന്നതാണ് […]