By vistarbpo on March 21, 2013
Articles, Issue, Issue 1032, വായനക്കാരുടെ വീക്ഷണം
ഖത്തറില്‍ താമസിക്കുന്ന ഒരു സിറിയന്‍ സുഹൃത്ത് കോഴിക്കോട്ടുവന്നപ്പോള്‍ താമസിച്ച ഏറ്റവും മുന്തിയ സ്റാര്‍ ഹോട്ടലിലെ റൂമിലുള്ള പോര്‍ട്രെയ്റ്റ് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തല്‍ക്കാലം മാറ്റാന്‍ ഹോട്ടല്‍ മാനേജ്മെന്റിന് യാതൊരു സങ്കോചവും തോന്നിയില്ല. കാരണം, അതിഥിയുടെ ഇഷ്ടം. അദ്ദേഹം പക്ഷേ, ഒരു ഭക്ഷണവും അവിടെ നിന്ന് കഴിച്ചില്ല. വെള്ളവും അവിടത്തെ പാത്രത്തില്‍ കുടിച്ചില്ല. പിന്നീട് ഒരു മീറ്റിനു കൊച്ചിയില്‍ വന്നപ്പോള്‍ ഇതേപ്രകാരം മുന്തിയ സ്റാര്‍ ഹോട്ടല്‍ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ, കോഴിക്കോട്ടെ അതെ […]
By vistarbpo on March 14, 2013
Articles, Issue, Issue 1031, വായനക്കാരുടെ വീക്ഷണം
പറഞ്ഞ് പറഞ്ഞ് ഒടുവില്‍ നബി(സ) സാധാരണക്കാരനില്‍ സാധാരണക്കാരനാവുന്ന അവസ്ഥയിലേക്കാണ്പോവുന്നത്. മുസ്ലിം വിചാര ജീവികളും ബഹുവേദജ്ഞാനികളായ പ്രബോധകരും കൂടി കഥ പറഞ്ഞു തീരുമ്പോള്‍ ‘അനാഥനായ അറബി പയ്യന്’ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടിയ വെളിപാടായി ഇസ്ലാം. കാലങ്ങളായി ഇസ്ലാമിലെ ആദരവും അതിന്റെ ആത്മാവും കഴുകി വെളിപ്പിക്കുകയായിരുന്നു പരിഷ്കാരികള്‍. അനുഷ്ഠാനഹ്ങള്‍ തോന്നിയതുപോലെ വെട്ടിക്കളയുകയും മനസ്സിലാവാത്തതൊക്കെ യോഗം ചേര്‍ന്നു തിരസ്കരിക്കുകയും ചെയ്താണ് അവര്‍ മതത്തെ ലളിതമാക്കിയത്. അവസാനം ഒരു നിയമപുസ്തകം പോലെ അജൈവമായിപ്പോയ മതമായിരുന്നു അവര്‍ക്കു വേണ്ടത്. വിവരംകെട്ട അമേരിക്കക്കാരന്‍ പുറത്തിറക്കിയ സിനിമയെച്ചൊല്ലിയുള്ള വിവാദം […]
By vistarbpo on February 22, 2013
Articles, വായനക്കാരുടെ വീക്ഷണം
ബലാല്‍സംഗങ്ങള്‍ക്കെതിരെ നാടൊട്ടാകെ വില്ലുകുലച്ചു നില്പാണ്. ശരിക്ക് ബലാല്‍സംഗമാണോ വില്ലന്‍? അതല്ലെങ്കില്‍ പുരുഷനാണോ പ്രതി? സ്ത്രീയാണോ? അവളുടെ ഉടയാടകളാണോ?പറയാനെല്ലാവര്‍ക്കും പേടിയാണ്. ലോകം ഇളകിയാലോ? അവസരങ്ങളാണ് വില്ലന്‍. അവസരം ആരൊരുക്കുന്നു? ആണും പെണ്ണും ചേര്‍ന്നു തന്നെ. പെണ്ണാദ്യം ഒന്ന് ചൂളും. തെന്നിമാറും. പിന്നെപ്പിന്നെ വഴങ്ങും. ആദ്യമാദ്യം സദാചാരചിന്തകളൊക്കെ വരും. പിന്നെ ഓരോരോ ന്യായം തോന്നി ചെറുതായിട്ട് നിന്നുകൊടുക്കും. ആണാണ് പെണ്ണിന് ഈ രോഗം കൊടുക്കുന്നത്. അവന്റെ മനസ്സിലാണ് രോഗബീജമുള്ളത്. അതിന് ചെന്നു കേറാന്‍ പെണ്ണിന്റെ ശരീരഭാഷയാണ് നിമിത്തമാവുന്നത്. […]
By vistarbpo on February 22, 2013
Articles, Issue, Issue 1028, വായനക്കാരുടെ വീക്ഷണം
ലക്ഷ്യം കണ്ട സമരം കല്ലേറിലോ ലാത്തിച്ചാര്‍ജിലോ ചെന്നു തീരാത്ത ഒരു സമരവും കേരളം കണ്ടിരിക്കാനിടയില്ല. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കഴിഞ്ഞ ഡിസംബര്‍ 31ന് എസ്എസ്എഫ് നടത്തിയ മദ്യവിരുദ്ധ സമരം. കുന്ദമംഗലം ബാറിനുമുന്നില്‍ അണിനിരന്ന ആയിരങ്ങള്‍ മണിക്കൂറുകളോളം മുദ്രാവാക്യം മുഴക്കിയും ബാര്‍ അടച്ചുപൂട്ടിയിട്ടല്ലാതെ പിരിഞ്ഞു പോവില്ലെന്ന് പ്രഖ്യാപിച്ചും സമരം തുടര്‍ന്നപ്പോള്‍ സമരം ലക്ഷ്യം കാണുക തന്നെ ചെയ്തു. ബാര്‍ അടച്ചുപൂട്ടി. പുതുവത്സരാഘോഷത്തിലെ മദ്യവില്‍പന ഓരോ കൊല്ലവും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് […]
By vistarbpo on February 15, 2013
Articles, Issue, Issue 1027, വായനക്കാരുടെ വീക്ഷണം
തില്‍മീദ് മസ്ജിദകത്ത്, കാരന്തൂര്‍ ‘മുസ്ലിം സ്ത്രീയുടെ വസ്ത്രമെന്ത്? (ഹാഫിസ് മുഹമ്മദ്, മലയാളംവാരിക, 4 ജനുവരി 2013), ‘മക്തിതങ്ങള്‍, മാതൃഭാഷയുടെ പോരാളി (പി. പവിത്രന്‍, 5 ജനുവരി 2013), അവരുടെ തെറ്റിന് കുറ്റം മതത്തിനോ? (ഡോ. മുഹമ്മദ് റാഫി എന്‍ വി, 22 ജനുവരി 2012) എന്നീ ലേഖനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ തികട്ടിവരും. – ഇവര്‍ കേരളത്തിലെ യുവതികളെക്കൊണ്ട് കാച്ചിയും നീളക്കുപ്പായവുമിടീപ്പിക്കുകയാണോ? – പെണ്ണിന്റെ ഹിജാബിനെതന്നെ നിരാകരിക്കാനുള്ള പുറപ്പാടാണോ? […]