By രിസാല on June 22, 2020
1388, Article, Articles, Issue, ഓര്മ, കവര്‍ സ്റ്റോറി
ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്ടറും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്ടറും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് […]
By രിസാല on June 22, 2020
1388, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
ആത്മകഥ അതായി എഴുതിയിട്ടില്ല എം പി വീരേന്ദ്രകുമാര്‍. എഴുതിയ അനേകായിരം വാക്കുകള്‍ക്കിടയില്‍ അതിസ്വാഭാവികമായി കടന്നുവരുന്ന ഒന്നുമാത്രമാണ് വീരേന്ദ്രകുമാറിലെ ഞാന്‍. വൈവിധ്യത്താല്‍ സമ്പന്നമെന്ന് അക്ഷരാര്‍ഥത്തില്‍ രേഖപ്പെടുത്താവുന്ന ഒന്നാണ് വീരേന്ദ്രകുമാറിന്റെ എഴുത്തുലോകം. അമ്പരപ്പിക്കുന്ന വിഷയ വൈപുല്യം അതിന്റെ സവിശേഷതയാണ്. എന്നിട്ടും വീരേന്ദ്രകുമാര്‍ ആത്മകഥ അതിന്റെ ചിട്ടവട്ടങ്ങളോടെ എഴുതിയിട്ടില്ല. എഴുതാത്ത ആത്മകഥ വാസ്തവത്തില്‍ സാധ്യതകളുടെ വലിയ ഭൂമികയാണ്. എം പി വീരേന്ദ്രകുമാര്‍ മരണാനന്തരം അവശേഷിപ്പിക്കുന്നതെന്ത് എന്ന എല്ലാ ആലോചനയും ആ അര്‍ഥത്തില്‍ എഴുതപ്പെടാത്ത ആത്മകഥയെ പൂരിപ്പിക്കലാണ്. എന്തായിരുന്നു ആ മനുഷ്യന് എന്ന് […]
By രിസാല on June 22, 2020
1388, Article, Articles, Issue, കവര്‍ സ്റ്റോറി, വർത്തകൾക്കപ്പുറം
” Enough is enough. Our pain, our cries, and our need to be seen and heard resonate throughout this entire country. We demand acknowledgment and accountability for the devaluation and dehumanization of Black life at the hands of the police. We call for radical, sustainable solutions that affirm the prosperity of Black lives.” Black Lives […]
By രിസാല on June 22, 2020
1388, Article, Articles, Issue, കവര്‍ സ്റ്റോറി
ജോര്‍ജ് ഫ്ളോയിഡിന്റെ മരണരോദനം കൊണ്ട് ലോകം വിറങ്ങലിച്ച നേരത്ത് ചരിത്രകാരന്മാര് വെളിച്ചംകെട്ട കാലം എന്ന് അടയാളപ്പെടുത്തിയ ഒരു കാലത്തെ നമുക്കോര്‍ക്കാം. വംശവെറിയും അടിമച്ചന്തയും ഗോത്രമഹിമയും അധീശത്വ വ്യവസ്ഥയുമെല്ലാം ഉറഞ്ഞ് തുള്ളിയ ഒരു യുഗം. അക്കാലത്തെ അറേബ്യ. എന്തൊരു വര്ഗവൈരമായിരുന്നു അറേബ്യയിലൊന്നാകെ, അല്ല ലോകമാകെ. തൊലി ഇരുണ്ടയാളുകളെ നിര്‍ദ്ദയം കൊല്ലാന്‍ കൊച്ചുകൊച്ചു കാരണങ്ങള്‍ മതി.ഗോത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളോളം പൊരുതാനും ചെറിയൊരു തീപ്പൊരി മതി.അടിമകളായിപ്പോയവര്ക്ക് മനുഷ്യാവകാശങ്ങള്‍ നില്ക്കട്ടെ, മൃഗാവകാശങ്ങള്‍ തന്നെയില്ല. അതിന് അനുവദിച്ചിരുന്നില്ല; അവര്‍ വെറും മാംസപ്പാവകള് മാത്രം. കാലിത്തൊഴുത്തുകളില്‍, […]
By രിസാല on June 17, 2020
1388, Article, Articles, Issue, പ്രതിവാർത്ത
അനിയന്ത്രിതമായി കൊവിഡ് പടരുന്നതിനിടെ മഹാരാഷ്ട്രയുടെ ശിവസേനാ മുഖ്യമന്ത്രി ഒരു ആഹ്വാനം നടത്തി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് മണ്ണിന്റെ മക്കള്‍ രംഗത്തുവരണമെന്നായിരുന്നു ഉദ്ധവ് താക്കറേയുടെ നിര്‍ദേശം. അടുത്തദിവസം തൊഴില്‍മന്ത്രി സുഭാഷ് ദേശായി കാര്യങ്ങള്‍ കുറച്ചുകൂടി വിശദീകരിച്ചു. മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോയതുകാരണം സംസ്ഥാനം നേരിടുന്ന തൊഴിലാളിക്ഷാമം നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഴില്‍ ബ്യൂറോ തുടങ്ങും. ഇതുവഴിയുള്ള നിയമനങ്ങളില്‍ 80 ശതമാനവും നാട്ടുകാര്‍ക്കായിരിക്കും. സംസ്ഥാനത്തുതന്നെയുള്ളവര്ക്ക് മുന്‍ഗണന നല്കി മണ്ണിന്റെ മക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും. മഹാരാഷ്ട്രയിലെ അവസരങ്ങള്‍ മറുനാട്ടുകാര്‍ കൈയടക്കുന്നുവെന്ന് ആരോപിച്ച് […]