അത്തന്‍വീര്‍ ൪ : വിറ്റുപോയ ജീവിതം
ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് “സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം. പിന്നിട്ട ഘട്ടങ്ങള്‍ ഓര്‍മയുണ്ടോ നിനക്ക്? അവന്‍ നിന്നെ സൃഷ്ടിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നിന്റെ ആത്മാവിനെ പടച്ചു. അന്നൊരുനാള്‍ അവന്‍ നിന്നോട് ചോദിച്ചു: “ഞാനല്ലയോ നിന്റെ റബ്ബ്?” അന്നു നീ പറഞ്ഞു: “അതെ…” ഓര്‍ത്തു നോക്കൂ. നിനക്കു നിന്റെ റബ്ബിനെ അവന്‍ പഠിപ്പിച്ചു തന്നു. റുബൂബിയ്യത്ത് […]