കവര്‍ സ്റ്റോറി

സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

2016ലെ ഇംഗ്ലീഷ് പദമായി ഓക്സഫഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് സത്യാനന്തരം എന്ന വാക്കാണ്. വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിന് മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭം എന്ന് അര്‍ഥം. Circumstances in which object fatsc are less influential in shaping public opinion than appeal to emotion and peronsal belief. വളച്ചൊടിച്ച് അവതരിപ്പിക്കുന്ന വസ്തുതകളെ നിങ്ങള്‍ക്ക് ശരിയായ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാം. സത്യാനന്തര ലോകത്ത് ഇത് സാധ്യമല്ല. കാരണം അവിടെ വസ്തുതകള്‍ എന്ന […]

ക്ലാസ് മുറികള്‍ മാത്രമല്ല ആ മക്കള്‍ക്ക് നഷ്ടപ്പെട്ടത്

ക്ലാസ് മുറികള്‍ മാത്രമല്ല ആ മക്കള്‍ക്ക് നഷ്ടപ്പെട്ടത്

തിരുവനന്തപുരം സ്വദേശിയായ പത്താം ക്ലാസുകാരി സിജി ഫ്രാന്‍സിസ് തന്റെ ഇക്കൊല്ലത്തെ അധ്യയനവര്‍ഷം ആരംഭിച്ചത് ഒരുകൂട്ടം ആശങ്കകള്‍ക്ക് നടുവിലാണ്. ഈ മാസം മുതലാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ അപഗ്രഥിക്കാന്‍ തന്നെപ്പോലെ മലയാളം മീഡിയം പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് സിജിയുടെ അഭിപ്രായം. ഇംഗ്ലീഷ്, ഹിന്ദി പോലുള്ള ഭാഷാവിഷയങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ലഭിക്കുന്ന ക്ലാസുകളില്‍ നിന്ന് മനസ്സിലാവുന്നില്ലെന്നത് ഉള്‍പ്പെടെ ഗൗരവതരമായ പരാതികള്‍ ഈ വിദ്യാര്‍ഥിക്ക് പറയാനുണ്ട്. പത്താംക്ലാസും എസ് എസ് എല്‍ സി പരീക്ഷയും ഗൗരവത്തോടെ പരിഗണിക്കുന്ന കേരളത്തിലെ സ്‌കൂള്‍ […]

എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്ടറും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്ടറും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് […]

തുടര്‍ച്ചകള്‍ എളുപ്പമല്ലാത്ത ഒറ്റയാള്‍

തുടര്‍ച്ചകള്‍ എളുപ്പമല്ലാത്ത ഒറ്റയാള്‍

ആത്മകഥ അതായി എഴുതിയിട്ടില്ല എം പി വീരേന്ദ്രകുമാര്‍. എഴുതിയ അനേകായിരം വാക്കുകള്‍ക്കിടയില്‍ അതിസ്വാഭാവികമായി കടന്നുവരുന്ന ഒന്നുമാത്രമാണ് വീരേന്ദ്രകുമാറിലെ ഞാന്‍. വൈവിധ്യത്താല്‍ സമ്പന്നമെന്ന് അക്ഷരാര്‍ഥത്തില്‍ രേഖപ്പെടുത്താവുന്ന ഒന്നാണ് വീരേന്ദ്രകുമാറിന്റെ എഴുത്തുലോകം. അമ്പരപ്പിക്കുന്ന വിഷയ വൈപുല്യം അതിന്റെ സവിശേഷതയാണ്. എന്നിട്ടും വീരേന്ദ്രകുമാര്‍ ആത്മകഥ അതിന്റെ ചിട്ടവട്ടങ്ങളോടെ എഴുതിയിട്ടില്ല. എഴുതാത്ത ആത്മകഥ വാസ്തവത്തില്‍ സാധ്യതകളുടെ വലിയ ഭൂമികയാണ്. എം പി വീരേന്ദ്രകുമാര്‍ മരണാനന്തരം അവശേഷിപ്പിക്കുന്നതെന്ത് എന്ന എല്ലാ ആലോചനയും ആ അര്‍ഥത്തില്‍ എഴുതപ്പെടാത്ത ആത്മകഥയെ പൂരിപ്പിക്കലാണ്. എന്തായിരുന്നു ആ മനുഷ്യന്‍ എന്ന് […]

വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

” Enough is enough. Our pain, our cries, and our need to be seen and heard resonate throughout this entire country. We demand acknowledgment and accountability for the devaluation and dehumanization of Black life at the hands of the police. We call for radical, sustainable solutions that affirm the prosperity of Black lives.” Black Lives […]

1 26 27 28 29 30 84