അഭിമുഖം

ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികയുമ്പോള്‍ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന്‍ ഇന്ത്യയെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും വിലയിരുത്തുന്നു. രാജ്യം നേടിയ പുരോഗതികളെയും ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രസക്തിയെയും നിലവിലെ സാഹചര്യങ്ങളെയും സുദീര്‍ഘമായ ഈ സംഭാഷണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഷിബു ടി ജോസഫുമായി നടത്തിയ സംഭാഷണം. എഴുപതാണ്ടുകള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയെ ചരിത്രാന്വേഷി എന്ന നിലയില്‍ അങ്ങ് വിലയിരുത്തുന്നതെങ്ങനെയാണ്? സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തില്‍ 1947ല്‍, ആ വര്‍ഷത്തിലാണ് ഞാന്‍ എസ് […]

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ വിജയന്‍, പത്താംക്ലാസ് പരീക്ഷയില്‍ ആദ്യ തവണ തോറ്റെങ്കിലും ഒഴുക്കിനെതിരെ നീന്തി കാക്കിക്കുള്ളില്‍ പുതിയ മേല്‍വിലാസം തരപ്പെടുത്തിയ ഐ പി എസുകാരനാണിന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സി എന്‍ എന്‍ – ഐ ബി എന്‍ പോയ വര്‍ഷത്തെ ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കിയ പി വിജയന്‍ ഐ പി എസ്. നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡി ഐ ജി. പത്താംക്ലാസ് പരീക്ഷ തോല്‍ക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയിരുന്ന വലിയൊരു സമൂഹം […]

എങ്ങനെയാണ് മദ്രസകള്‍ പിന്‍വാങ്ങുന്നത്?

എങ്ങനെയാണ് മദ്രസകള്‍ പിന്‍വാങ്ങുന്നത്?

നബി(സ)യുടെ കാലത്ത് കുട്ടികള്‍ക്കു മാത്രമായി വിജ്ഞാനം നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നോ? ആളുകള്‍ ഇസ്‌ലാമിലേക്കു പ്രായവ്യത്യാസമില്ലാതെ കടന്നുവന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. വിജ്ഞാനത്തിന്റെ കാര്യത്തില്‍ അക്കാലത്തെ കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നബി(സ)യുടെ സദസ്സില്‍ മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുമായിരുന്നു. കുട്ടികള്‍ക്കു മാത്രമായി പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത് ഉമര്‍(റ)വാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച മുഴുവനായും അവധി നല്‍കിയതും ഉമര്‍(റ) തന്നെ. കേരളത്തിലെ മദ്‌റസാ സമ്പ്രദായത്തെ കുറിച്ച് പൊതുവില്‍ പ്രകടിപ്പിക്കാവുന്ന ഒരു അഭിപ്രായം എന്താണ്? വര്‍ത്തമാനകാലത്തെ വലിയ കാലൂഷ്യങ്ങള്‍ക്കിടയിലും മദ്‌റസകള്‍ നിലനില്‍ക്കുന്നു […]

''സൂഫിസം മനുഷ്യനെ വിപുലീകരിക്കുന്നു''

''സൂഫിസം മനുഷ്യനെ  വിപുലീകരിക്കുന്നു''

സയ്യിദ് അഫ്‌സല്‍ മിയ ബറകാതി(ഐ പി എസ്) ഇന്ത്യയിലെ ശ്രദ്ധേയനായ അഡ്മിനിസ്‌ട്രേറ്ററും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 1990ല്‍ മധ്യപ്രദേശ് കേഡറില്‍ നിന്ന് ഐ പി എസ് ആയ അദ്ദേഹം നിലവില്‍ മധ്യപ്രദേശ് പോലീസിലെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആണ്. നാല് വര്‍ഷത്തോളം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ രജിസ്ട്രാറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ മുസ്‌ലിം ശാക്തീകരണ പദ്ധതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിം ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് അലിഗഢില്‍ 2004ല്‍ […]

സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ?

സുന്നി പ്രസ്ഥാനം പ്രമാണിമാരെ  ഇരുത്തിയതെങ്ങനെ?

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ 1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് […]