അഭിമുഖം

തെഹല്‍കയുടെ ആസന്ന പതനം

തെഹല്‍കയുടെ ആസന്ന പതനം

ഫസ്റ്റ് പോസ്റ്റ്: തെഹല്‍കയിലേക്ക് താങ്കളെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു? തെഹല്‍കയുടെ ഭാഗമാകുന്പോള്‍ താങ്കള്‍ പ്രതീക്ഷിച്ചിരുന്നതെന്തായിരുന്നു? ഹര്‍തഷ് ബാല്‍: ഇന്‍ഡിപന്‍റെന്‍റ് ജേര്‍ണലിസ്റ്റ് എന്ന ആശയം. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ചീഫ് ബ്യൂറോ സ്ഥാനത്തു നിന്ന് സ്വാതന്ത്ര്യാഭിനിവേശത്തോടെയാണ് ഞാന്‍ തെഹല്‍കയിലെത്തിയത്. തെഹല്‍കയുടെ ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്. പ്രിന്‍റ് മാഗസിന്‍ തുടങ്ങിയിട്ട് മാസങ്ങളേ ആയിരുന്നുള്ളൂ. ഫസ്റ്റ് പോസ്റ്റ്: പിന്നീട് തെഹല്‍ക വിടാന്‍ കാരണം? പ്രഫഷണല്‍ സാധ്യതകളും അവസരങ്ങളുമുള്ള നല്ലൊരു ഇടം ഉപേക്ഷിച്ചുപോരുന്പോള്‍ ഏതെങ്കിലും തരത്തിലുള്ള മോഹഭംഗങ്ങള്‍ ഉണ്ടായിരുന്നോ? […]

ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ സൗന്ദര്യവും സാധ്യതയും

ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ സൗന്ദര്യവും സാധ്യതയും

വാസ്തുകലയിലുള്ള തെഹ്റാനിയുടെ താല്‍പര്യം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. എന്നാല്‍ താങ്കളുടെ മുഴുവന്‍ നേട്ടങ്ങളുടെയും ക്രെഡിറ്റ് നോച്കിസ് ആര്‍ട് അധ്യാപികയായ ബ്ലാന്‍ഡ് ഹോറിനാണ് താങ്കള്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ആര്‍ക്കിടെക്ചര്‍ രംഗത്തേക്ക് വരാന്‍ താങ്കളെ പ്രചോദിപ്പിച്ചതെന്താണ്? ബ്ലാന്‍ഡ് ഹോര്‍ എന്ന ഗുരു ചരിത്രപരവും സാംസ്കാരികവുമായ ഒരു നിദാനമാണെന്ന് പറയാം. അവര്‍ തികച്ചും വ്യത്യസ്തമായി ചിന്തിച്ചിരുന്ന ഒരാളായിരുന്നു. നമ്മള്‍ ഈ കാണുന്ന പടിഞ്ഞാറന്‍ ലോകത്തിനപ്പുറത്തായിരുന്നു ഹോറിന്‍റെ ചിന്ത. കലയും വാസ്തു ശില്പവുമെല്ലാം പടിഞ്ഞാറന്‍ ലോകത്തിനപ്പുറവും ഉണ്ടെന്ന് അവര്‍ എപ്പോഴും ഉണര്‍ത്തുമായിരുന്നു. ഹോറിന്‍റെ ഈയൊരു […]

മുസ്ലിം പാരമ്പര്യത്തിന്‍റെ അകത്തും പുറത്തും

മുസ്ലിം പാരമ്പര്യത്തിന്‍റെ അകത്തും പുറത്തും

ഇമാം ഗസ്സാലി(റ)യെക്കുറിച്ചും വിശ്രുതമായ ഇഹ്യാ ഉലൂമുദ്ദീനെക്കുറിച്ചും താങ്കള്‍ എഴുതിയ Gazzali; the poetics of imagination കണ്ടു. മുസ്ലിം പാരമ്പര്യത്തിന്‍റെ ആഴങ്ങളെ സൗന്ദര്യാത്മകമായി വിശകലനം ചെയ്യുന്ന ഈയൊരു വേറിട്ട രചനയിലേക്ക് നയിച്ച ഊര്‍ജം എന്താണ്? ഇന്ത്യയില്‍ പഠിക്കുന്ന കാലത്താണ് മുംബൈ മുഹമ്മദലി റോഡിലെ തെരുവ് കച്ചവടക്കാരന്‍റെ കയ്യില്‍ ഇഹ്യാ ഉലൂമുദ്ദീന്‍റെ പഴയ ഒരു കോപ്പി കണ്ടത്. അന്ന് ഇഹ്യയെക്കുറിച്ചോ ഗസ്സാലിയെക്കുറിച്ചോ അറിവില്ലാത്ത കാലമാണ്. പക്ഷേ, എന്തോ ഒരു ഉള്‍വിളിയില്‍ ഞാനത് വാങ്ങി വായിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ ഉപരിപഠന കാലത്തും […]

മുര്‍സിയുടെ പരാജയം; ബ്രദര്‍ഹുഡിന്റെയും

മുര്‍സിയുടെ പരാജയം; ബ്രദര്‍ഹുഡിന്റെയും

മിഡില്‍ ഈസ്റിന്റെ ചരിത്ര ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ഡോ. ശരീഫസുഹൂറിന്റേത്. ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ഇറാന്‍, ലെബാന്‍, ഫലസ്തീന്‍, സിറിയ എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക പ്രസ്ഥാങ്ങളുടെ ഉദ്ഭവവും വികാസവും, മിഡില്‍ ഈസ്റിലെ രാഷ്ട്രീയ പരിണാമങ്ങള്‍, ഇസ്രയേല്‍ ഫലസ്തീന്‍ പ്രശ്ം, അറേബ്യന്‍ ലോകത്തെ യുഎസ് ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡിത്യമുള്ള ഡോ. ശരീഫ സുഹൂര്‍ ഈ രംഗത്ത് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2006 മുതല്‍ യുഎസ് ആര്‍മി വാര്‍ കോളജിലെ പ്രഫസര്‍ ആയിരുന്ന ഡോ. ശരീഫസുഹൂര്‍ […]

ഉത്തരേന്ത്യയിലെ മുസ്ലിംജീവിതം

  കേരളത്തിലെ മുസ്ലിംകള്‍ ഇന്ത്യയിലെ ഇതര സംസ്ഥാങ്ങളെ അപേക്ഷിച്ച് ഏറെ ഭേദമാണ് എന്നും വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകളുടെ ജീവിതമാണ് ഏറ്റവും ദയീയം എന്നും രജിന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ സച്ചാര്‍ പറഞ്ഞതിക്കൊള്‍ ഭീകരമാണ് മുസ്ലിം അവസ്ഥ എന്നാണ് എിക്ക് തോന്നിയിട്ടുള്ളത്. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി/ ലുഖ്മാന്‍ കരുവാരക്കുണ്ട് ഉത്തരേന്ത്യ താങ്കള്‍ക്കപരിചിതമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി […]