1486

രാജ്യദ്രോഹക്കേസിന് ഇനിയും വകുപ്പുകളുണ്ട്

രാജ്യദ്രോഹക്കേസിന്  ഇനിയും വകുപ്പുകളുണ്ട്

രാജ്യദ്രോഹ നിയമമായ ഇന്ത്യന്‍ പീനല്‍ കോഡ്(ഐ പി സി) സെക്ഷന്‍ 124 എ അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പ്രസ്തുത നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും നിയമം പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ തയാറായത്. പ്രസ്തുത സെക്ഷനില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ കോടതിയിലുയര്‍ന്നു. രാജ്യദ്രോഹ നിയമപ്രകാരം ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് വിധി പ്രസ്താവിച്ച് സുപ്രീം കോടതി ചോദ്യത്തിന് മറുപടി നല്‍കി. ഐ പി […]

ജസ്റ്റിസ് രമണയ്ക്ക് ഏറെ സഞ്ചരിക്കാനുണ്ട്

ജസ്റ്റിസ് രമണയ്ക്ക്  ഏറെ സഞ്ചരിക്കാനുണ്ട്

“നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വിചാരണ വേഗത്തിലാക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’ “മുത്തച്ഛാ, നിങ്ങളിപ്പോഴും ഈ നുണകള്‍ വിശ്വസിക്കുകയാണോ?’ – നജീബ് മഹ്ഫൂസ് (The Day the Leader was Killed) രാജ്യദ്രോഹ നിയമത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയോട് യുവാവും അനുഭവപരിചയവുമില്ലാത്ത കേന്ദ്ര നിയമമന്ത്രിയുടെ അശ്രദ്ധമായ പ്രതികരണം ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ പ്രതികരണം വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ എന്തെങ്കിലും സൂചനയാണെങ്കില്‍, ഓഗസ്റ്റില്‍ സ്ഥാനമൊഴിയും മുമ്പ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് ചെയ്തു തീര്‍ക്കേണ്ട വലിയ ചുമതലകളുണ്ട്. ഭരണകൂടത്തിന് കീഴൊതുങ്ങാനുള്ള […]

തരിവെളിച്ചമാണ്, അതൊരു പ്രതീക്ഷയാണ്

തരിവെളിച്ചമാണ്, അതൊരു പ്രതീക്ഷയാണ്

ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെക്കുറിച്ച് സംസാരിക്കാം. ഇരുള്‍ പരന്ന, പ്രചണ്ഡമായ വന്‍കടലില്‍ തരിവെളിച്ചമെന്നല്ല വെളിച്ചത്തിന്റെ വിദൂരസാധ്യതപോലും നാവികരെ നങ്കൂരത്തെക്കുറിച്ച് ഓര്‍മിപ്പിക്കുമല്ലോ. രാജസ്ഥാനിലെ ഉദയ്പൂരില്‍ സമാപിച്ച, കാലങ്ങളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ കേട്ടുകേള്‍വിയില്ലാത്ത ആത്മാന്വേഷണം, ചിന്തന്‍ ശിബിരം നേര്‍ത്തവെളിച്ചത്തിലേക്കുള്ള ചില സാധ്യതകള്‍ തുറന്നിടുന്നുണ്ട്. രാജ്യമെമ്പാടും വന്‍തോതില്‍ സംഘടനാദൗര്‍ബല്യങ്ങള്‍ അനുഭവിക്കുന്ന, പോയകാല പ്രതാപങ്ങളുടെ നിഴല്‍പോലും ബാക്കിയില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന് കോണ്‍ഗ്രസ്. അതിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ ഇക്കാലത്ത് തെളിഞ്ഞ് കിട്ടിയിട്ടുമുണ്ട്. ആ കാരണങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലെ വേരുകള്‍ നഷ്ടമായി […]