1510

നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

“സംവരണം ഇന്ത്യ ചര്‍ച്ചക്കെടുക്കാറുള്ള സന്ദര്‍ഭം പ്രത്യേകമായി പരിശോധിക്കണം. സംവരണത്തെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് സംവരണവിരുദ്ധമായ ഒരു മൊമന്റം രൂപം കൊള്ളുമ്പോള്‍ മാത്രമാണ്. അതായത് സംവരണ വിരുദ്ധമായ അന്തരീക്ഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തില്‍ അല്ല. ശാന്തമായ ഒരന്തരീക്ഷത്തില്‍, ജനാധിപത്യപരമായ ഒരന്തരീക്ഷത്തില്‍ സംവരണം എന്താണ് എന്ന് ആലോചിക്കുന്ന ഒരു ശീലം ഇന്ത്യക്കില്ല. സംവരണ വിരുദ്ധതയുടെ ഓളം നിലനില്‍ക്കുന്ന ഒരന്തരീക്ഷത്തില്‍ നമ്മള്‍ സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ സംവരണവിരുദ്ധരെയാണ് സംബോധന ചെയ്യുന്നത്. അതായത് സംവരണം എന്ന ആശയത്തില്‍ നമ്മുടെ നാട്ടില്‍ സംവാദങ്ങള്‍ സാധ്യമാകാറില്ല എന്നര്‍ഥം’ […]

അഭിവാദ്യങ്ങള്‍ ആദരണീയനായ എഡിറ്റര്‍

അഭിവാദ്യങ്ങള്‍  ആദരണീയനായ എഡിറ്റര്‍

എഡിറ്റര്‍ മിസ്സിംഗ് റൂബന്‍ ബാനര്‍ജിയുടെ പുസ്തകമാണ്. റൂബന്‍ ബാനര്‍ജിയെ മറക്കരുത്. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന സിദ്ധാര്‍ഥ് വരദരാജനെയും ദ വയര്‍ പോര്‍ട്ടലിനെയും മറക്കരുത് എന്നതുപോലെ റൂബന്‍ ബാനര്‍ജി എന്ന ഔട്ട്‌ലുക്കിന്റെ പഴയ എഡിറ്ററെയും നാം ഓര്‍ക്കേണ്ടതുണ്ട്. മറ്റൊരു കാലത്തായിരുന്നെങ്കില്‍, നമ്മുടെ ഇന്ത്യ ഇന്നുള്ളതുപോലെ ഭരണകൂട ഭയത്തിന്റെ ഇരുള്‍ദിനങ്ങളില്‍ അല്ലായിരുന്നെങ്കില്‍ റൂബന്‍ ബാനര്‍ജിയുടെ എഡിറ്റര്‍ മിസ്സിംഗ് ഒരു അസാധാരണ പുസ്തകമായേനെ. പക്ഷേ, ഇന്നത്തെ നമ്മുടെ രാജ്യത്ത് അതൊരു സാധാരണ വര്‍ത്തമാന പുസ്തകം മാത്രമാണ്. കൊവിഡ് കാലത്ത്, ഒരു രാഷ്ട്രം, ലോകത്തിലെ […]