Issue

ഇസ്‌ലാമിക ജീവിതം സുസാധ്യം

ഇസ്‌ലാമിക ജീവിതം സുസാധ്യം

ആണ്‍, പെണ്‍ എന്ന രണ്ട് ലിംഗവര്‍ഗങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്ലാം മതവിധി പറയുന്നത്. എന്നാല്‍ ലിംഗന്യൂനപക്ഷമായ ഹിജഡകളെ അവഗണിക്കുന്നുമില്ല. സൂറതുശൂറായിലെ ‘അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്‍കുന്നു’ എന്ന ആശയം നല്‍കുന്ന വിശുദ്ധ ഖുര്‍ആനിക വചനം ഇസ്‌ലാമിക ലിംഗസങ്കല്‍പം വ്യക്തമാക്കുന്നു. ഭിന്നലിംഗ ചിന്തകള്‍ തീര്‍ത്തും ശൂന്യമാണ്. ഭിന്നലിംഗക്കാര്‍ പിശാചിന്റെ പ്രതിപുരുഷനും ക്ഷുദ്രജന്മങ്ങളുമായി കരുതപ്പെട്ടിരുന്ന കാലത്ത്, അവരും സ്ത്രീ പുരുഷലിംഗ വൃത്തത്തിന് പരിധിയില്‍ വരുന്നവരാണെന്നാണ് ഇസ്‌ലാം പറഞ്ഞത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹിജഡകള്‍ക്കുള്ള നിയമരേഖകളുണ്ട്. അവരുടെ ശരീരശാസ്ത്രത്തെ നിരീക്ഷണം നടത്തി സ്ത്രീ […]

ലൈംഗിക ന്യൂനപക്ഷങ്ങള്‍:അവര്‍ മറ്റേ കൂട്ടരല്ല

ലൈംഗിക ന്യൂനപക്ഷങ്ങള്‍:അവര്‍ മറ്റേ കൂട്ടരല്ല

പുരുഷനിലോ, സ്ത്രീയിലോ കേന്ദ്രീകരിക്കുന്ന സാമൂഹ്യചുറ്റുപാടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വിസിബിലിറ്റി വലിയൊരു പ്രശ്‌നമാണ്. പുരുഷനാണെന്നോ സ്ത്രീയാണെന്നോ തിരിച്ചറിയപ്പെടാനാവാത്തവിധം സ്വത്വ പ്രതിസന്ധി നേരിടുന്ന ഇവര്‍ സമൂഹമണ്ഡലത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കുടുംബത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങള്‍, ഒറ്റപ്പെടുത്തല്‍, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഇവയെല്ലാം ഇവരെ നിരന്തരം അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുന്നു. പലരും അടച്ചിട്ട മുറികളില്‍ ജീവിതം ഹോമിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ശുദ്ധ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ എണ്ണം തുലോം കുറവാണ്. മൂന്ന് കോടി ജനങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ മുഴുവന്‍ വിശേഷണങ്ങളുമുള്ള രണ്ടു പേര്‍ […]

മക്കളെ പഠിപ്പിക്കാന്‍ എത്ര ഉറുപ്യ വേണ്ടിവരും?

മക്കളെ പഠിപ്പിക്കാന്‍ എത്ര ഉറുപ്യ വേണ്ടിവരും?

ഒരു ഉസ്താദിനെ പറ്റിയാണ് പറഞ്ഞുതുടങ്ങുന്നത്. അത്യാവശ്യം പ്രസംഗിക്കും. കാറിലാണ് യാത്ര. മാന്യമായ വീട്. ശമ്പളത്തിന് പുറമെ, നിത്യവരുമാനത്തിന്റെ മറ്റെന്തെങ്കിലും ഏര്‍പ്പാടുള്ളതായി അറിവില്ല. പതിനേഴ് വര്‍ഷമായി ഒറ്റയൊരിടത്താണ് സേവനം. നാട്ടുകാര്‍ക്കയാള്‍ ജീവാണ്. പേരും ഊരും വിലാസവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് പിടികിട്ടുമായിരിക്കും-ആയതിനാലാണ് മറച്ചുപറയുന്നത്! ഷംസീറിന്റെ നിയോജകമണ്ഡലത്തിലാണ് ജോലി എന്ന ക്ലൂ മാത്രം ഇപ്പോള്‍ തരാം. മൂന്നില്‍ മൂത്ത രണ്ട് മക്കള്‍ പഠിക്കുന്നത് രണ്ട് ദഅ്‌വ കോളജുകളിലാണ്. ചോട്ട, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലും. ആളെ നേരത്തെ പരിചയമുണ്ടെങ്കിലും വ്യക്തികുടുംബ വിശേഷങ്ങളിലേക്ക് ആഴത്തിലിറങ്ങിയത് […]

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിംഗ് (ഗേറ്റ്) 2019 ഫെബ്രുവരിയില്‍ നടത്തും. സ്‌കോളര്‍ഷിപ്പോടെയുള്ള എം.ടെക്ക് പഠനത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിനും ഗേറ്റ് സ്‌കോറാണ് മാനദണ്ഡം. മൂന്നു വര്‍ഷമാണ് ഗേറ്റ് സ്‌കോറിന്റെ സാധുത. നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിന് ഗേറ്റ് സ്‌കോര്‍ ഉപയോകുന്നുണ്ട്. എന്‍ജിനിയറിംഗ്/സയന്‍സ് മേഖലകളില്‍ 24 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഒരാള്‍ക്ക് ഒരു വിഷയത്തിലെ പരീക്ഷയേ അഭിമുഖീകരിക്കാനാകൂ. എഴുതേണ്ട പേപ്പര്‍ ഏതെന്ന് അപേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ്, ജോലിമേഖല, […]

ആ അര്‍ധരാത്രിയുടെ ഇരുട്ട് മായാത്തതെന്ത്?

ആ അര്‍ധരാത്രിയുടെ ഇരുട്ട് മായാത്തതെന്ത്?

സര്‍ സയ്യിദ് അഹമ്മദ് ഖാനെ കുറിച്ചുള്ള പൊതുവായ ധാരണ അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ മാത്രമാണ് എന്നാണ്. ദീര്‍ഘദൃഷ്ടിയുള്ള ഒരു രാഷ്ട്രീയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. കടുത്ത ബ്രിട്ടീഷ് പക്ഷപാതിത്വം അദ്ദേഹത്തെ കോണ്‍ഗ്രസ് വിരോധിയാക്കി. ഭൂരിപക്ഷസമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ വിദ്യാസമ്പന്നരായ സവര്‍ണരാല്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തത് ആ കാലഘട്ടത്തിലെ മുസ്‌ലിം ചിന്താഗതിയെ നന്നായി സ്വാധീനിച്ചു. 1906ല്‍ ധാക്കയില്‍ സര്‍വേന്ത്യ മുസ്‌ലിംലീഗ് രൂപവത്കരിക്കപ്പെടുന്ന ചരിത്രപശ്ചാത്തലം ഇതിനോട് […]