വർത്തകൾക്കപ്പുറം

ഇന്ത്യയുടെ സുഹൃത്തുക്കളെ ചൈന വലവീശിപ്പിടിക്കുമ്പോള്‍

ഇന്ത്യയുടെ സുഹൃത്തുക്കളെ ചൈന വലവീശിപ്പിടിക്കുമ്പോള്‍

1947 മാര്‍ച്ച് അവസാനവാരം ഡല്‍ഹിയിലെ പുരാന ഖിലയില്‍ അതിരുകള്‍ ഭേദിച്ച അസാധാരണമായ ഒരു സമ്മേളനം അരങ്ങേറുകയുണ്ടായി. 28 രാജ്യങ്ങളാണ് സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയച്ചത്. കോളനിവാഴ്ചയില്‍ കഴിയുന്ന ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങി അറബ് ലീഗും ഫലസ്തീനിലെ ജൂതരും വരെ ദ്വിദിന സമ്മേളനത്തില്‍ ഭാഗവാക്കായി. ചൈനയും തിബറ്റും പ്രത്യേക പ്രതിനിധി സംഘങ്ങളെ അയച്ചു. സോവിയറ്റ് യൂണിയനിലെ ഏഴു ഏഷ്യന്‍ ‘റിബ്ലിക്കു’കളും കൊറിയയും ഈ അപൂര്‍വ രാഷ്ട്രസംഗമത്തില്‍ പങ്കാളികളായി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയായിരുന്നു അന്ന്. ഒരു ശാക്തിക ചേരിക്കുപിന്നിലും […]

സഫൂറാ, കരയരുത് ഈ കൂരിരുട്ട് സൂര്യന്‍ അസ്തമിച്ചുണ്ടായതല്ല!

സഫൂറാ, കരയരുത് ഈ കൂരിരുട്ട് സൂര്യന്‍ അസ്തമിച്ചുണ്ടായതല്ല!

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ദാരുണാന്ത്യം അമേരിക്കയിലും ലോകത്തിന്റെ മറ്റു ദിക്കുകളിലും ജനരോഷം ആളിക്കത്തിക്കുന്നത് കണ്ടപ്പോള്‍ മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു: ”95വയസ്സുള്ള ഞാനും 92വയസ്സുള്ള എന്റെ പത്‌നി റൊസാലിനും നീണ്ട ജീവിതത്തിനിടയില്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അനീതിയുടെ കാലത്ത് മൗനം ദീക്ഷിക്കുന്നത് അക്രമംപോലെത്തന്നെ അതിമാരകമായ അപരാധമാണ്. ആറ് ദശലക്ഷം ജര്‍മന്‍ പൗരന്മാര്‍ മാത്രമേ ഔപചാരികമായി നാസികളായിട്ടുണ്ടായിരുന്നുള്ളൂ. പിന്നെങ്ങനെ ആറ് ദശലക്ഷം ജര്‍മന്‍കാരെ അവര്‍ക്ക് ഗ്യാസ്‌ചേംബറില്‍ കൊല്ലാന്‍ സാധിച്ചു? ശേഷിക്കുന്ന 60 ദശലക്ഷം പൗരന്മാരും നിശ്ശബ്ദരായതാണ് കാരണം.” […]

‘നൂറ്റാണ്ടിന്റെ ഇടപാട്’

‘നൂറ്റാണ്ടിന്റെ ഇടപാട്’

2009 മാര്‍ച്ചിലായിരുന്നു ആ യാത്ര. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍നിന്ന വൈകീട്ട് അഞ്ചിന് സൗദിയിലെ റിയാദിലേക്ക് പുറപ്പെട്ടതാണ്. ഈ യാത്രക്ക് വേണ്ടി ഡല്‍ഹിയില്‍ വിസയടിക്കാന്‍ പോയതായിരുന്നു. മുംബൈ വഴിയോ മറ്റേതെങ്കിലും സെക്ടര്‍ മാര്‍ഗമോ സൗദിയാത്ര ഒരാഴ്ചക്കിടയില്‍ അസാധ്യമാണെന്ന് ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന തലശ്ശേരി സ്വദേശി ജമാല്‍ സാഹിബ് അറിയിച്ചപ്പോള്‍ ഒരു പോംവഴി പറഞ്ഞുതാ എന്ന് കേണപേക്ഷിച്ചു. ഒന്നുകില്‍ പാകിസ്ഥാന്‍ വഴി അല്ലെങ്കില്‍ അഫ്ഗാന്‍. രണ്ടും വേണ്ടാ, പിന്നീട് വല്ല പൊല്ലാപ്പും ഉണ്ടായാലോ എന്ന് ആശങ്ക അറിയിച്ചപ്പോള്‍ റോയല്‍ […]

വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

” Enough is enough. Our pain, our cries, and our need to be seen and heard resonate throughout this entire country. We demand acknowledgment and accountability for the devaluation and dehumanization of Black life at the hands of the police. We call for radical, sustainable solutions that affirm the prosperity of Black lives.” Black Lives […]

ആഘോഷം അകത്തൊതുങ്ങിയ കാലം

ആഘോഷം അകത്തൊതുങ്ങിയ കാലം

യുദ്ധവും രോഗവും ഒരുപോലെയാണ്. രണ്ടും മനുഷ്യകുലത്തിന് നാശം ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, പ്രവചനാതീതമായ മാര്‍ഗങ്ങളിലൂടെ തലമുറകളുടെ ഭാവിയെ കൂരിരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. യുദ്ധം പലപ്പോഴും കലാശിക്കാറ് മാരകമായ പകര്‍ച്ചവ്യാധികളിലാണ്. മഹാമാരികള്‍ കടന്നുവരുന്നതാവട്ടെ യുദ്ധം പോലെയാണ്. എന്തു ക്രൂരതകളും അത് പുറത്തെടുക്കും. അതുകൊണ്ടാവണം വില്യം ഷേക്‌സ്പിയറുടെ കാലഘട്ടത്തില്‍ എല്ലാ അനര്‍ഥങ്ങളുടെയും വിളനിലമായി യുദ്ധത്തെയും രോഗത്തെയും കണ്ടത്. വൈറസിനെയും ബാക്ടീരിയെയും കുറിച്ച് പരിജ്ഞാനമില്ലാത്ത ആ കാലഘട്ടത്തില്‍ പ്ലേഗും കോളറയും പരത്തിയ ‘ചെറിയ ജീവികളെ’ കൊടുങ്കാറ്റിനോടാണത്രെ സമീകരിച്ചത്. ആഞ്ഞടിക്കുന്ന കാറ്റില്‍ എത്രയെത്ര മനുഷ്യജന്മങ്ങള്‍ ഉലഞ്ഞുതീര്‍ന്നിട്ടുണ്ട്. […]

1 7 8 9 10 11 18