1418

മാലിക്ബ്‌നു ദീനാറിന്റെ ആഗമനം

മാലിക്ബ്‌നു ദീനാറിന്റെ ആഗമനം

ചേരമാന്‍ പെരുമാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആദ്യപ്രബോധന സംഘം കൊടുങ്ങല്ലൂരെത്തിയതും പ്രബോധനത്തിന് തുടക്കം കുറിച്ചതും. മാലിക്ബ്‌നുദീനാറിന്റെയും സംഘത്തിന്റെയും ദൗത്യത്തെക്കുറിച്ച് എല്ലാവരും വിവരിക്കുന്നുണ്ടെങ്കിലും പെരുമാളിന്റെ മതംമാറ്റ വിഷയത്തില്‍ കാലഗണനാപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ മാലിക്ബ്‌നു ദീനാര്‍ എന്ന പേര് വഹിക്കുന്ന പല വ്യക്തികളുമുണ്ടായിരുന്നു. ഇവരില്‍ ആരാണ് മലബാറിലേക്ക് വന്നത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. എ ശുഷ്തറി സൂചിപ്പിക്കുന്നതുപോലെ, മാലിക്ബ്‌നു ദീനാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് അദ്ദേഹം തനി അറബി എന്നതിലുപരി ഇറാനിയാണെന്നാണ്. മലബാര്‍ ദൗത്യത്തിന് ശേഷം മാലിക്ബ്‌നു ദീനാര്‍ ഖുറാസാനിലേക്ക് […]

വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

ഹംസ യൂസുഫ്: ഈ സംസാരം അനുവദിച്ചതിന് ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലക്ക് നന്ദി. ‘എല്ലാവരും ജനിക്കുന്നത് ഫിത്വ്റയില്‍, മൗലിക പ്രകൃതത്തിലാണ്. പിന്നെ മാതാപിതാക്കളാണ് അവരെ ക്രൈസ്തവനും ജൂതനുമൊക്കെ ആക്കുന്നത്’ എന്ന നബിവചനമുണ്ടല്ലോ. ‘മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പൂര്‍ണമായും അവയുടെ പ്രകൃതത്തില്‍ ആണ്. അതില്‍ കുറവുകള്‍ ഉള്ളതൊന്നും കാണുന്നില്ലല്ലോ ‘ എന്നും മുഹമ്മദ് റസൂല്‍(സ്വ) പിന്നീട് ചോദിക്കുന്നുണ്ട്. പ്രകൃതിയിലെ പൂര്‍ണതയാണ് ഫിത്വ്റ എന്നല്ലേ ഇപ്പറയുന്നത്? പക്ഷേ ഈ നൈസര്‍ഗിക/മൗലിക പ്രകൃതത്തിന് വേറെയും സാധ്യതകള്‍ ഉണ്ട് എന്നല്ലേ ഹദീസിന്റെ ധ്വനി? നരവംശ […]

ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടും എതിര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രക്ഷോഭകേന്ദ്രമായിജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാല മാറിയത് ചരിത്രപരമായ ഒരു നിമിത്തംകൂടിയാണ്. നൂറുവര്‍ഷം പിന്നിടുന്ന ഒരു ജ്ഞാനപാരമ്പര്യം അധാര്‍മികവും അനീതിപരവുമായ വ്യവസ്ഥിതികളോട് കാലമിത്രയും ചെയ്തുപോന്ന കലഹങ്ങളാണ് ആ നിമിത്തത്തിന് നിദാനം. 1920ല്‍ ജാമിഅ പ്രസ്ഥാനം പിറവിയെടുക്കുമ്പോള്‍ ലക്ഷ്യം, ബ്രിട്ടീഷ്താല്പര്യങ്ങള്‍ക്ക് അതീതമായ ഒരു വിദ്യാഭ്യാസ സംവിധാനമായിരുന്നു. ദേശത്തിന്റെ ചോദനകളറിയുന്ന ഒരു വൈജ്ഞാനിക മുന്നേറ്റം സമൂഹത്തിനാവശ്യമെന്ന് അന്നത്തെ ദേശീയ നേതാക്കള്‍ വിഭാവനം ചെയ്തിരുന്നു. അലിഗഢ്സര്‍വകലാശാലയുടെ ബ്രിട്ടീഷ് വിധേയത്വം […]

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

”We Americans are the peculiar, chosen people, the Israel of our time; we bear the ark of liberties of the world… Long enough have we been skeptics with regard to our selves, and doubted whether, indeed, the political Messiah had come. But he has come in us, if we would but give utterences to his […]