1441

പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയം തയാറാക്കിയ ക്ലൈമറ്റ് സ്മാര്‍ട് സിറ്റീസ് അസസ്മെന്റ് ഫ്രെയിംവര്‍ക്ക് (സി എസ് സി എ എഫ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥ സൗഹൃദ നഗരങ്ങളുടെ റേറ്റിംഗില്‍ കേരളത്തിലെ പ്രധാന പട്ടണങ്ങളായ തിരുവനന്തപുരവും കൊച്ചിയും പിറകില്‍ പോയിരിക്കുന്നു. 126 നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി 9 നഗരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് 2 സ്റ്റാര്‍ മാത്രമാണ് കരസ്ഥമാക്കാനായത്. നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ടും നയങ്ങള്‍ […]

ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

മൗദൂദി സാഹിബിന്റെ മരണശേഷം നിര്‍ണായകമായ ചുവടുമാറ്റങ്ങള്‍ ജമാഅത്തെ ഇസ്ലാമി കൈകൊണ്ടു. തങ്ങളുടെ ലക്ഷ്യമായ ദൈവരാജ്യം നേരെ ചൊവ്വേ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തല്കാലം നിലവിലുള്ള വ്യവസ്ഥിതിയുമായി രാജിയാകാനായിരുന്നു തീരുമാനം. അതിന് മൗദൂദി സാഹിബിന്റെ ആശയങ്ങളെ തല്‍ക്കാലത്തേക്ക് അലമാരയിലടച്ചു. രാമരാജ്യം സ്ഥാപിക്കാന്‍ സന്ദര്‍ഭം ഒത്തു വരുന്നതുവരെ നിലവിലുള്ള മതേതര ജനാധിപത്യവുമായി സമരസപ്പെട്ടു പോകണമെന്ന ആര്‍ എസ് എസ് നിലപാടാണ് ജമാഅത്തെ ഇസ്ലാമിയും സ്വീകരിച്ചത്. തങ്ങളുടെ ദൈവരാജ്യം (ഹുകൂമതേ ഇലാഹി) സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ തല്‍ക്കാലം ‘പൈശാചിക വ്യവസ്ഥിതി’യായ സെക്കുലറിസവും […]

കശ്മീരില്‍ മഞ്ഞുരുക്കുകയല്ല, നിലമൊരുക്കുകയാണ് സംഘപരിവാര്‍

കശ്മീരില്‍ മഞ്ഞുരുക്കുകയല്ല, നിലമൊരുക്കുകയാണ് സംഘപരിവാര്‍

” Kashmir may remain a ‘Spanish Ulser’. I have not found an Indian familiar with the Peninsular War’s drain on Napoleaon’s manpower and treausre: and I sometimes feel that Ministers are loath to contemplate such a development in the case of Kashmir-I feel they still would prefer to think that the affair is susceptible of […]

ബെഹ്‌റ കളി നിര്‍ത്തുമ്പോള്‍

ബെഹ്‌റ കളി നിര്‍ത്തുമ്പോള്‍

ഈ കുറിപ്പ് നിങ്ങള്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയല്ല കേരളത്തിന്റെ പൊലീസ് മേധാവി. ഒരു സംസ്ഥാനത്തിന്റെ പൊലീസ് മേധാവി എന്ന നിലയില്‍ താരതമ്യേന ദീര്‍ഘമായ ഒരിന്നിംഗ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം വിരമിച്ചിട്ടുണ്ടാവും. ഇന്നിംഗ്‌സ് എന്നത് ഒരലങ്കാരത്തിന് വേണ്ടി പ്രയോഗിച്ചതല്ല. ആ വാക്കാണ് ഏഷ്യാനെറ്റിലെ കെ ജി കമലേഷ് നടത്തിയ അഭിമുഖത്തില്‍ ബെഹ്‌റ യാദൃച്ഛികമായി പ്രയോഗിച്ചത്. ഇന്നിംഗ്‌സ് ഒരു ക്രിക്കറ്റ് ടെര്‍മിനോളജി ആണ്. ക്രിക്കറ്റ് തുടങ്ങിവെച്ചതിന്റെ ചരിത്രം നമ്മള്‍ മറ്റു തുടക്കങ്ങളുടെയും ചരിത്രം എന്നതുപോലെ മധ്യകാല ഇംഗ്ലണ്ടിലെ ദരിദ്രരായ ആട്ടിടയന്മാരില്‍ […]