1476

കുട്ടികളുടെ പഠനവും വികാസവും

കുട്ടികളുടെ പഠനവും വികാസവും

അവനെയല്ലാതെ ആരെയും ആരാധിക്കരുതെന്നും മാതാപിതാക്കളോട് ദയ കാണിക്കണമെന്നും ദൈവം കൽപിച്ചിട്ടുണ്ട്. റുബൂബിയ്യത്ത് (നിലനിൽക്കാനും വളർത്താനുമുള്ള ദൈവിക ഗുണം) ഒരു അത്ഭുതമാണ്! ഒരു കുഞ്ഞിന് ഒരു തരത്തിലുള്ള ശക്തിയും ഇല്ല, അവന്റെ അമ്മ ആ അവസ്ഥയിൽ അവനെ വളരെയധികം ശ്രദ്ധിക്കുന്നു, അവളുടെ പ്രവർത്തനങ്ങളിൽ അച്ഛൻ പിന്തുണ നൽകുന്നു. സ്രഷ്ടാവിന്റെ കൃപയാൽ, ദുർബലമായ സൃഷ്ടികളെ പരിപാലിക്കാൻ അല്ലാഹു രണ്ട് സ്രോതസ്സുകൾ ഉണ്ടാക്കി, അവന്റെ സ്നേഹത്തിന്റെ തിളക്കത്തിൽ നിന്ന് സ്നേഹത്തിന്റെ കിരണങ്ങൾ സ്ഥാപിച്ചു. എന്നിരുന്നാലും, മാതാപിതാക്കളുടെ സ്നേഹം പരിമിതമാണെന്നും ദൈവത്തിന്റെ സ്നേഹം […]

അദബ്, ആത്മജ്ഞാനത്തിന്റെ സൗന്ദര്യം

അദബ്, ആത്മജ്ഞാനത്തിന്റെ സൗന്ദര്യം

മര്യാദ എന്ന അർഥമാണ് അദബിന്റേത്. അദബിന് മൂന്നക്ഷരമാണ്. ഈ മൂന്ന് അക്ഷരങ്ങൾ തിരിച്ചും മറിച്ചും വായിക്കുമ്പോൾ അദബ് പാലനത്തിന്റെ ഗൗരവം കൃത്യമായി ഗ്രഹിക്കാം. അ – ദ – ബ – എന്ന പദത്തെ ദഅബ്, ബദഅ് എന്നിങ്ങനെ തിരിച്ചും മറിച്ചും വായിക്കാം. അദബ് – ബദഇൽ (തുടക്കം മുതൽ/ ചെറുപ്പത്തിൽ) തുടങ്ങി, ദഅ്ബ് (നിത്യമാക്കുകയും)ചെയ്യണം. ജീവിതത്തിന്റെ സകല മേഖലകളിലും നിത്യമാക്കേണ്ട ഒരു ആരാധനയാണ് അദബ്. ചെയ്യുമ്പോഴും പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാവിധ ഇടപഴക്കങ്ങളിലും, പാലിക്കേണ്ടതാണ് അദബ് എന്ന് […]

സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

മതസ്വത്വങ്ങളെ സംബന്ധിച്ച് ഗഹനമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് താങ്കൾ. മതം എന്ന സംജ്ഞയെ പലപ്പോഴും പൊതുവ്യവഹാരങ്ങളിൽ മനസിലാക്കപ്പെടുന്നത് ആധുനികതയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും നേർവിപരീതമായിട്ടുള്ള ഒന്നായിട്ടാണ് എന്ന് തോന്നുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ സമൂഹത്തിൽ മതത്തിന്റെ സാധ്യതയെന്താണ്? മതം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിശ്വാസവും നിരീശ്വരവാദവും അടക്കമുള്ള സർവവിധ സാമൂഹിക പശ്ചാത്തലത്തിൽനിന്നു വരുന്നവരെയും ഒരാൾ ബഹുമാനിക്കുകയും ഒരുപോലെ പരിഗണിക്കുകയും വേണം. എന്നാൽതന്നെയും സാമൂഹിക സഹിഷ്ണുത പ്രോത്സാഹിപ്പിക്കാൻ മതത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും […]

പൈതൃക നഗരം കത്തിപ്പടർന്ന കഥ

പൈതൃക നഗരം കത്തിപ്പടർന്ന കഥ

പ്രഭാതം ശാന്തവും ഊഷ്മളവുമായിരുന്നു. നഗരം ഉണരാന്‍ തുടങ്ങുന്നേയുള്ളൂ. പക്ഷേ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകമേളകളിലൊന്നിന്റെ ഇടമായ അല്‍-മുതനബ്ബി സ്ട്രീറ്റ് തിരക്കിലായിരുന്നു. വരാനിരിക്കുന്ന ഒരു ദുരന്തം മുന്‍കൂട്ടി കാണാന്‍ അവിടെ കൂടിയവര്‍ക്കാര്‍ക്കുമായില്ല. ചിന്തകളുടെ ഉദ്യാനം, ആശയങ്ങളുടെയും ബഗ്ദാദിലെ ഒരു ചരിത്ര പുസ്തക വില്പനകേന്ദ്രമാണ് അല്‍മുതനബ്ബി സ്ട്രീറ്റ്. പത്താം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഇറാഖി കവിയാണ് അബൂ അല്‍ ത്വയ്യിബ് അഹ്മദ് ഇബ്‌നു ഹുസൈന്‍ അല്‍ മുതനബ്ബി. മുന്നൂറിലധികം കവിതകളെഴുതിയ അദ്ദേഹത്തിന്റെ കവിതകള്‍ ഇരുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതിയ വിപ്ലവകവിതകള്‍ […]