1505

മനം മാറ്റിയ മധുരോദാരത

മനം മാറ്റിയ മധുരോദാരത

അങ്ങാടിയിലേക്കിറങ്ങിയതാണ് സൈദ്ബ്‌നു സഅ്‌ന. കൃഷി ചെയ്ത് സമ്പാദിച്ച പണം കൈയിലുണ്ട്. വീട്ടിലേക്ക് കുറച്ച് ഭക്ഷണസാധനങ്ങള്‍ വാങ്ങണം. നല്ല സാധനങ്ങള്‍ ലഭിക്കുന്ന കട ഏതാണെന്ന് നോക്കണം. കുടുംബത്തിനുവേണ്ടി വാങ്ങുന്നതെപ്പോഴും നന്നാവണമല്ലോ? വിജനമായ വഴിയിലൂടെ അദ്ദേഹം മുന്നോട്ടു നടന്നു. വഴിയിലതാ ഒരു ഗ്രാമീണന്‍ നില്‍ക്കുന്നു. മെലിഞ്ഞൊട്ടിയ രൂപം. മുഖം വിളറിയിട്ടുണ്ട്. കണ്ടാല്‍തന്നെ ദരിദ്രന്‍. ആരുമില്ലാത്ത വഴിയില്‍ അയാള്‍ ആരെയാണ് കാത്തിരിക്കുന്നത്? സൈദ്ബ്‌നു സഅ്‌ന അയാളുടെ അരികിലേക്ക് നടന്നു. “സഹോദരാ, ഈ വിജനമായ വഴിയില്‍ നിങ്ങള്‍ ആരെ കാത്തിരിക്കുകയാണ്?’ “ഞാന്‍ പ്രവാചകന്‍ […]

യുദ്ധമല്ല ജിഹാദ്

യുദ്ധമല്ല ജിഹാദ്

പ്രപഞ്ച സ്രഷ്ടാവ്‌ അല്ലാഹുവാണ്. ആകാശ ഭുവനങ്ങളടക്കം എല്ലാത്തിന്റെയും അധികാരം അവനിൽ നിക്ഷിപ്തമാണ്. അവന്റെ നിയന്ത്രണത്തിനുമേൽ മറ്റൊരാൾക്കും അധികാരമോ ശക്തിയോ ഇല്ല. സ്രഷ്ടാവും നിയന്താവും സർവാധികാരിയുമായ അവൻ മാത്രമേ ആരാധനക്കർഹനുള്ളൂ. ആദം(അ) മുതൽ നബി(സ്വ) വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും വഴി ഇതാണ്. ഈ വഴിക്ക് സഞ്ചരിക്കലാണ് വിശ്വാസിയുടെ ബാധ്യത. വിശ്വാസി എന്ന നിലയിൽ ഇന്ത്യ പോലെയുള്ള ബഹുസ്വര രാഷ്ട്രത്തിൽ എങ്ങനെ ജീവിക്കണമെന്നും, ഏത് സമീപന രീതിയാണ് സ്വീകരിക്കേണ്ടതെന്നും സൈനുദ്ദീൻ മഖ്ദൂം, മമ്പുറം തങ്ങൾ, ഉമർ ഖാളി(റ) തുടങ്ങി പൂർവകാല […]

കാരുണ്യക്കടല്‍

കാരുണ്യക്കടല്‍

മുഹമ്മദ്(സ്വ) സര്‍വലോക കാരുണ്യമാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. മുസ്‌ലിംകള്‍ക്കെന്നോ മനുഷ്യര്‍ക്ക് എന്നോ ഉള്ള ഒരു വേര്‍തിരിവുമില്ല. ഖൈബര്‍ യുദ്ധവേളയില്‍ പതാക വാഹകനായിരുന്ന അലി(റ) തിരുനബിയോട് ചോദിക്കുന്നുണ്ട്: എന്തടിസ്ഥാനത്തിലാണ് നമ്മള്‍ യുദ്ധം ചെയ്യേണ്ടത്? നബി പറഞ്ഞു: ആദ്യം നിങ്ങളോട് എതിരിടാന്‍ വരുന്നവരോട് പറയേണ്ടത്; ഈ ലോകം പടച്ചുപോറ്റുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ അന്ത്യപ്രവാചകനായ മുഹമ്മദിനെ അംഗീകരിക്കാനുമാണ്. അതവര്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ പിന്നെയുള്ളത് നമ്മുടെ ഭരണത്തിനു കീഴില്‍ അവരുടെ സ്വത്തിനും അഭിമാനത്തിനും സമ്പൂര്‍ണ സംരക്ഷണം തരുമെന്ന ഉറപ്പുനല്‍കലാണ്. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന അതേ […]

സ്നേഹത്തിന്റെ പ്രവാചക വഴികൾ

സ്നേഹത്തിന്റെ പ്രവാചക വഴികൾ

ഖുര്‍ആന്‍ തൗബ അധ്യായത്തിലെ അവസാനത്തെ രണ്ട് സൂക്തങ്ങള്‍ തിരുനബിയെ(സ്വ) ഹൃദ്യമായി പരിചയപ്പെടുത്തുന്നുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ജീവിതസൗകര്യങ്ങള്‍ കൂട്ടുകയായിരുന്നു തിരുനബി(സ). ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും തിരുനബിയുടെ(സ) ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാനോ യുദ്ധം ചെയ്യാനോ വധിക്കാനോ അല്ല. ദുനിയാവിലും പരലോകത്തും മനുഷ്യരെ എത്രത്തോളം നന്നായി വഴിനടത്താന്‍ കഴിയുമോ അതത്രയും ചെയ്യുക എന്നതാണ് തിരുനബിയുടെ നിലപാട്. വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് സൂക്തങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട് (സ്വല്ലല്ലാഹു അലൈഹി വസല്ലം). ലോകാനുഗ്രഹമാണ് ആ സാന്നിധ്യം. കഠിനഹൃദയനായിരുന്നെങ്കില്‍ ജനങ്ങള്‍ അവിടെ നിന്ന് […]