കവര്‍ സ്റ്റോറി

രാജ്യമേ എഴുന്നേറ്റ് നില്‍ക്കൂ നിന്റെ മകള്‍ അപമാനിതയായിരിക്കുന്നു

രാജ്യമേ എഴുന്നേറ്റ് നില്‍ക്കൂ നിന്റെ മകള്‍  അപമാനിതയായിരിക്കുന്നു

To fellow Indians, I appeal to all of you, at a time when we hear news every day of people being attacked and killed because of their religion or community, please help affirm their faith in the secular values of our country and support their struggles for justice, equality, and dignity.- (മതവിശ്വാസത്തിന്റേയും സമുദായത്തിന്റേയും പേരില്‍ അക്രമിക്കപ്പെടുന്ന […]

ഈ കൂരിരുട്ടിൽ നമുക്ക് കാവലിരിക്കാം

ഈ കൂരിരുട്ടിൽ നമുക്ക് കാവലിരിക്കാം

“നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മള്‍ വിധിക്ക് സമാഗമ സങ്കേതമൊരുക്കി. ഇപ്പോഴിതാ പൂര്‍ണമായും പൂര്‍ണതോതിലുമല്ലെങ്കിലും ഗണ്യമായിത്തന്നെ നമ്മള്‍ നമ്മുടെ പ്രതിജ്ഞ നിറവേറ്റുകയാണ്. അര്‍ധരാത്രി ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായി. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് ചുവടു വെക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുകയും നീണ്ടകാലം അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന, ചരിത്രത്തില്‍ വിരളമായി മാത്രം വരുന്ന ആ നിമിഷം വരവായി. ഈ ഉദാത്ത നിമിഷത്തിന് യോജ്യമായ വിധത്തില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സേവനത്തിനും മാനവരാശിയുടെ വിശാല […]

ഇന്ത്യയുടെ ആത്മസ്പന്ദനം

ഇന്ത്യയുടെ ആത്മസ്പന്ദനം

ദേശസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും ഏറ്റവും മോശമായ സമയമാണിത്. വിഡ്ഢിത്തത്തിന്റെ കാലഘട്ടം, അവിശ്വസനീയതയുടെ യുഗം, ഇരുണ്ടകാലം, നിരാശയുടെ ശീതകാലം. ചാള്‍സ് ഡിക്കന്‍സ് തന്റെ The Tale of Two cities എന്ന നോവലില്‍ ഫ്രഞ്ചു വിപ്ലവത്തിന്റെ വിപ്ലവകരമായ ചലനങ്ങളെ കുറിച്ച് വിവരിച്ചതു പോലെ ഒരു സ്തുത്യര്‍ഹമായ വിവരണം നമുക്ക് മുമ്പിലില്ല. നിലവില്‍ ഇന്ത്യയുടെ അവസ്ഥ വിപ്ലവ വേലിയേറ്റത്തെ കുറിച്ചല്ല, പ്രതിവിപ്ലവത്തെ കുറിച്ചാണ്. ഹിന്ദുത്വയും സഖ്യകക്ഷികളും അധികാരം നേടി ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കാനുള്ള തീവ്രമായ പ്രയത്‌നത്തിലാണ്. മതേതരത്വത്തെ തുരങ്കം വെക്കാനാണ് […]

മാധ്യമം തൊടുത്ത ബൂമറാംഗ്

മാധ്യമം തൊടുത്ത ബൂമറാംഗ്

ഓര്‍മ ഒറ്റപ്രമേയമല്ല. വ്യക്തികളുടെ ഓര്‍മയല്ല സമൂഹത്തിന്റെ ഓര്‍മ. അതല്ല, ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ. ഓര്‍മ ഒരു സ്വതന്ത്ര പ്രമേയവുമല്ല. ഓര്‍മകള്‍ നിര്‍മിതങ്ങളാണ്. ഓര്‍മകള്‍ സ്വാധീനത്തിന് വിധേയവുമാണ്. ഓര്‍മകളെക്കുറിച്ചല്ല, അവയുടെ രാഷ്ട്രീയത്തെ കുറിച്ചല്ല പക്ഷേ, ഈ ചൂണ്ടുവിരല്‍. അതിലേക്ക് വരും മുന്‍പ് നിങ്ങളുടെ ഓര്‍മയെ ഒട്ടും വിദൂരത്തിലല്ലാത്ത, അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലാത്ത ഒരു സമീപ ഭൂതകാലത്തിലേക്ക് ക്ഷണിക്കുകയാണ്. പോയ രണ്ടാണ്ടുകളില്‍ ഈ ലോകം ജീവിച്ച ജീവിതത്തിലേക്കാണ് നിങ്ങളിപ്പോള്‍ ജാഗ്രതയോടെ ഓര്‍മകളെ തുറന്നുവിടേണ്ടത്. കൊവിഡായിരുന്നു. ലോകം ഭയന്നുപോയ കാലം. ആദ്യമായാണല്ലോ ഈ […]

പ്രവാചകനിന്ദ ഒരു മുസ്‌ലിം പ്രശ്നമല്ല

പ്രവാചകനിന്ദ  ഒരു മുസ്‌ലിം പ്രശ്നമല്ല

പ്രതാപ് ഭാനു മേത്ത ഈയടുത്ത് ഇന്ത്യൻ എക്സ്പ്രസിൽ ഒരു ലേഖനമെഴുതിയിരുന്നു. “സ്വേച്ഛാധിപത്യത്തെയും ഭൂരിപക്ഷ വർഗീയതയെയും കുറിച്ചുള്ള ആശങ്കകൾ അന്തർദേശീയ ഇസ്‌ലാമിസത്തോടുള്ള അഭിനിവേശമായിത്തീരാൻ അനുവദിക്കരുത്’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പ്രതാപ് മേത്ത പറയുന്നത് ശരിയാണ്. ഇസ്‌ലാമിസ്റ്റ് റാഡിക്കലൈസേഷന്റെ സാധ്യതകളെയും ഉറവിടങ്ങളെയും തിരിച്ചറിയാതെ നമ്മുടെ പുറംതിരിഞ്ഞുള്ള നിൽപ്പ് ശരിയല്ലെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. കാരണം, ഹിന്ദുത്വ പടർന്നതു പോലെ സ്വന്തമായ വഴികൾ തെളിച്ച് അത് വീര്യം പ്രാപിച്ചേക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. പലപ്പോഴും നാം നമ്മുടെ ഹിംസയെ പ്രതി-ഹിംസയായിട്ടാണ് അവതരിപ്പിക്കാറുള്ളത്. അഥവാ ഞാൻ […]

1 8 9 10 11 12 84