കവര്‍ സ്റ്റോറി

ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

“”പുരാതനവും അനശ്വരവുമായ ഇന്ത്യന്‍ വൈജ്ഞാനികതയും ചിന്താധാരകളുമാണ് ഈ നയത്തിന്റെ പ്രകാശദീപങ്ങള്‍. ജഞാന-വിജ്ഞാന-സത്യാര്‍ജ്ജനമാണ് ഇന്ത്യന്‍ ചിന്തയും ദര്‍ശനങ്ങളും മനുഷ്യന്റെ ഉന്നത ലക്ഷ്യമായി കണക്കാക്കുന്നത്. പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസ ലക്ഷ്യം ഈ ലോകത്ത് പുലരാനാവശ്യമായ അറിവിന്റെ കേവല സമ്പാദനമായിരുന്നില്ല, മറിച്ച് ആത്മത്തിന്റെ സമ്പൂര്‍ണ വിമോചനമായിരുന്നു. പുരാതന ഇന്ത്യയിലെ ലോകോത്തര വിദ്യാകേന്ദ്രങ്ങളായ തക്ഷശില, നളന്ദ, വിക്രമശില, വല്ലഭി എന്നിവ ബഹുമുഖമായ അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഉജ്വല മാതൃകകള്‍ തീര്‍ക്കുകയും ലോകമെമ്പാടുമുള്ള വൈജ്ഞാനികര്‍ക്ക് അഭയമാവുകയും ചെയ്തു. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, വരാഹമിഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, […]

മൂർച്ചയുള്ള ആശയങ്ങളുടെ 50 വർഷങ്ങൾ

മൂർച്ചയുള്ള ആശയങ്ങളുടെ 50 വർഷങ്ങൾ

കഴിഞ്ഞ ഋതുവിൽ ഏതോ വയൽക്കിളി കാട്ടുവഴിയിലുപേക്ഷിച്ചു പോയ പാട്ട് ഇന്ന് മുളച്ചൊരു വസന്തമായിരിക്കുന്നു. ഒരു വിദ്യാർഥിപ്രസ്ഥാനം ആശയങ്ങളുടെ ആഴം കൊണ്ട് അതിരുകൾ കടന്ന് വിജയഭേരി മുഴക്കുന്ന അസുലഭ മുഹൂർത്തമാണിത്. എസ് എസ് എഫ് അൻപതാം പിറന്നാൾ ആഘോഷിച്ചത് ഒരേ സമയം രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ മഹാസംഗമങ്ങൾ സംഘടിപ്പിച്ചാണ്. ഒരു തക്കാളിപ്പെട്ടിയിൽ നിന്ന് തുടങ്ങി രാജ്യാതിർത്തികൾ കടന്നും എസ് എസ് എഫ് വ്യാപിച്ച കഥ; അതൊരു വല്ലാത്ത കഥയാണ്. സംഘടനയുടെ ആദ്യ സംസ്ഥാന കമ്മിറ്റി ഓഫീസെന്ന് പറയാനുണ്ടായിരുന്നത് ഒരു […]

ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയം, ഭയം, സർവത്ര ഭയം. ആരാണ് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്? ആരാണ് ഭയപ്പെടുത്താറുള്ളത് എന്നതിലുണ്ട് ഉത്തരം. ഭീരുക്കളാണ് ഭയം സൃഷ്ടിക്കുക. ഭയത്തിൽ നിന്നാണ് ഭയം സൃഷ്ടിക്കാനുളള ഉൾവിളിയുണ്ടാവുന്നത് പോലും . മുസ്‌ലിംകളെ ചൂണ്ടി സ്വന്തം സമൂഹത്തെ ഭയപ്പെടുത്തി മാത്രമാണ് കഴിഞ്ഞ 100 വർഷമായി ഇന്ത്യയിൽ പരിവാർ ശക്തിയാർജിച്ചത്. ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നതും. നമ്മൾ ശക്തരാണ്, നിങ്ങൾ നിർഭയരായിരിക്കൂ എന്ന് ഒരിക്കൽ പോലും പരിവാർ ക്യാമ്പിലെ ഒരു ധീരനെങ്കിലും പ്രസംഗിക്കുന്നത് നിങ്ങൾക്ക് ഇന്നും കേൾക്കാനാവില്ല. ഹിന്ദു സമൂഹത്തിൽ ഭയം ഉത്പാദിക്കപ്പെടണമെങ്കിൽ മുസ്‌ലിം […]

ഭയപ്പെടാനില്ല എന്ന് ആരോ പറയുന്നുണ്ട്, അതൊരു പ്രതീക്ഷയാണ്

ഭയപ്പെടാനില്ല എന്ന്  ആരോ പറയുന്നുണ്ട്, അതൊരു പ്രതീക്ഷയാണ്

സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്ന എഴുപത്തിമൂന്നുകാരിയായിരുന്നു ഇന്നത്തെ വാര്‍ത്താചിത്രം. ജഹാംഗിര്‍പുരി എന്ന ഇടതൂര്‍ന്ന പ്രദേശത്തെ മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും അവരില്‍ ഭൂരിപക്ഷം ഉപജീവനാര്‍ഥം ഉന്തുന്ന തെരുവുവണ്ടികളും തവിടുപൊടിയാക്കാന്‍ ഇരമ്പിയാര്‍ത്തുവന്ന ഭരണകൂട ബുള്‍ഡോസറിനെ വിരല്‍ ചൂണ്ടി നിര്‍ത്തി ബൃന്ദ. ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവരില്‍ ബൃന്ദയും ഉണ്ടായിരുന്നു. ഇടിച്ചുനിരത്തല്‍ സുപ്രീം കോടതി രാവിലെ സ്റ്റേ ചെയ്തു. കോടതി ഉത്തരവ് പുറത്തുവന്നിട്ടും കോപ്പി കിട്ടിയില്ല എന്ന ന്യായം നിരത്തി തച്ചുതകര്‍ക്കല്‍ തുടര്‍ന്നു […]

ഫിഖ്ഹ്: കർമകാണ്ഡത്തിന്റെ ജ്ഞാനധാര

ഫിഖ്ഹ്: കർമകാണ്ഡത്തിന്റെ ജ്ഞാനധാര

ഇസ്‌ലാം മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തമാണ്. അടിസ്ഥാന വിശ്വാസം മുതല്‍ പ്രമാണം, കർമങ്ങള്‍, നിലപാടുകള്‍, സംസ്‌കാരം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇത് പ്രകടമാണ്. ഇസ്‌ലാമിലെ ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രം ഈ വ്യതിരിക്തതയുടെ പ്രധാന മേഖലയാണ്. ലോകത്ത് ഒരു സംസ്‌കൃതിയും പ്രദാനം ചെയ്യാത്ത അന്യൂനവും സമഗ്രവുമായ കർമസരണിയും രീതിയും നിയമവ്യവസ്ഥിതിയും രൂപപ്പെടുത്തിയ ഇസ്‌ലാം മനുഷ്യന്റെ ഓരോ നിമിഷവും ചലിപ്പിക്കേണ്ട രീതിശാസ്ത്രം പരിചയപ്പെടുത്തി. ഇത് ഫിഖ്ഹ് എന്ന പേരിലാണ് അറിയപ്പെട്ടത്. കഴിഞ്ഞ ആയിരത്തിനാന്നൂറു വര്‍ഷങ്ങളായിട്ട് കോടാനുകോടി മുസ്‌ലിംകളുടെ ഓരോ നിമിഷവും […]

1 11 12 13 14 15 84