കവര്‍ സ്റ്റോറി

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

നൊബേല്‍ പുരസ്‌കാരം നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുമോ? അഭിജിത്: കൂടുതല്‍ വാതിലുകള്‍ അതു തുറക്കുമെന്ന പ്രത്യാശയാണ് എനിക്കുള്ളത്. ഉത്സാഹഭരിതരും ചെറുപ്പക്കാരുമായ നിരവധി പ്രൊഫസര്‍മാര്‍ ഞങ്ങളുടെ ഗവേഷണ ശൃംഖലയിലുണ്ട്. അവര്‍ വെല്ലുവിളികളുള്ള, ജോലികള്‍ ഏറ്റെടുക്കാന്‍ സദാ സന്നദ്ധരാണ്. അത് ഒട്ടേറെ വാതിലുകള്‍ തുറക്കുമെന്നും ‘ആര്‍ സി ടി’കള്‍ (റാന്റമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍സ്) ചെയ്യുകയെന്ന ആശയത്തെ ഏറെ സ്വീകാര്യമാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. അതാണ് ഞങ്ങളുടെ കാതലായ പ്രവര്‍ത്തനം. ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി മുതല്‍ നിങ്ങളെ കൂടുതല്‍ […]

ഈ കുറ്റാഘോഷങ്ങള്‍ കൊടുംകുറ്റമാണ്

ഈ കുറ്റാഘോഷങ്ങള്‍ കൊടുംകുറ്റമാണ്

ആള്‍ക്കൂട്ടമനസ്സിന്റെ നിഗൂഢാഹ്ലാദം മനോവിജ്ഞാനീയത്തിലെ സവിശേഷമായ ഒരു പ്രമേയമാണ്. പുറമേ രോഷാകുലമെന്ന് തോന്നിപ്പിക്കാന്‍ കഠിനമായി പ്രയത്‌നിക്കുകയും അകമേ അമിതാഹ്ലാദത്തിന്റെ പതഞ്ഞൊഴുകലാല്‍ വിഭ്രമിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യമനോനിലയാണത്. ‘ണല മൃല മഹഹ രമുമയഹല ീള യലരീാശിഴ ീൊലവേശിഴ ാീിേെൃീൗെ’ എന്നവാക്യം ഈ മനോനിലയുടെ ഒരു കാരണത്തെ പ്രകാശിപ്പിക്കുന്നുണ്ട്. അതിനാല്‍ നാം കുറ്റകൃത്യങ്ങളോട് രോഷാകുലമായി രമിക്കുന്നു എന്ന് ചൈനീസ് പഴമൊഴി. കുറ്റകൃത്യം അതിവേഗം സ്ഥലനാമത്താല്‍ രേഖപ്പെടുന്നതിന് പിന്നിലും ഈ മനോനിലയാണെന്ന് വ്യാഖ്യാനങ്ങളുണ്ട്. പറയാനും തിരിച്ചറിയാനും എളുപ്പം എന്ന നിലയിലല്ല കുറ്റകൃത്യത്തെ അത് […]

തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

ഒരു കാലത്ത് കേരളത്തിനു പുറത്ത്, ഇന്ത്യക്കു പുറത്തു തന്നെ അറിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. ടി.എസ് പിള്ള എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനുശേഷം അറിയപ്പെട്ടതും ലോകത്തെ മഹാസാഹിത്യകാരന്മാരുമായി വ്യക്തിബന്ധങ്ങളുണ്ടായികുന്ന കവിയായിരുന്നു അയ്യപ്പപ്പണിക്കര്‍. അതുകഴിഞ്ഞ് നമ്മളെത്തി നില്‍ക്കുന്നത് സച്ചിദാനന്ദനിലാണ്. ഏറെക്കുറെ രാജ്യങ്ങളില്‍ വ്യക്തിബന്ധമുള്ള ആളായതിനാല്‍ മറുനാട്ടില്‍ നിന്ന് ഒരു സാഹിത്യകാരനെക്കൊണ്ട് എന്തെങ്കിലും സാധിക്കണമെങ്കില്‍ സച്ചിദാനന്ദനുമായാണ് ബന്ധപ്പെടാറുള്ളത്. അദ്ദേഹമൊരു കവിയെന്ന നിലയില്‍ ഇന്ത്യക്കുപുറത്ത് ധാരാളം അറിയപ്പെട്ടു. ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, സച്ചിദാനന്ദന്‍ മാഷ് കൈവെക്കാത്ത വല്ല സാഹിത്യവിഭാഗവുമുണ്ടോ? കവിത, ലേഖനം, നിരൂപണങ്ങള്‍ […]

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും എന്ന വിഷയം ആനുകാലിക ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. മുസ്‌ലിമിനെ മോശമായി ചിത്രീകരിക്കുന്ന മലയാള രചനകള്‍ പലതുമുണ്ടെങ്കിലും ഭൂരിപക്ഷ രചനകളും ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും പാരമ്പര്യ വ്യവഹാരങ്ങളെയും വളരെ മാതൃകാപരമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് സര്‍ഗാത്മകമായ ഒരു നിരീക്ഷണമാണ്. കാരണം, ഫ്രോയ്ഡ് പറഞ്ഞതുപോലെ life instinct ഉള്ളവര്‍ ഏതൊരു സംജ്ഞയുടെയും നിഷേധാത്മകമായ തലങ്ങളെ മറക്കാന്‍ ശ്രമിക്കുകയും പോസിറ്റീവ് വശങ്ങളില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിജീവനത്തിനുള്ള പ്രത്യാശയും ആകാംക്ഷയും ഉള്ളവര്‍ […]

അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

ഉമര്‍ ഖാളി എന്ന കവിയുടെ, സമൂഹ പരിഷ്‌കര്‍ത്താവിന്റെ, അതിലുപരി സ്വാതന്ത്ര്യസമരസേനാനിയുടെ രചനകളും ജീവിതവും പഠനവിധേയമാക്കി, ഇംഗ്ലീഷില്‍ ഒരു പുസ്തകമായി പ്രകാശിക്കുമ്പോള്‍ അതിന് ഇന്ത്യയുടെ ചരിത്രരചനാപാരമ്പര്യത്തില്‍ തന്നെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ ഏറെ പക്ഷപാതിത്വപരമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. പല കാരണങ്ങളാലും പല വിഭാഗങ്ങളും ചരിത്രത്തില്‍നിന്ന് അരികുവല്‍കരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. ഈ തിരസ്‌കാരത്തില്‍ ദേശീയതക്കും കൊളോണിയലിസത്തിനും തദ്ദേശീയമായ വ്യവഹാരരൂപങ്ങള്‍ക്കും പങ്കുണ്ട്. അങ്ങനെയൊരു തിരസ്‌കരണം ആയിരിക്കണം ഇവിടെ മലയാളഭാഷ […]

1 35 36 37 38 39 84