By രിസാല on January 22, 2020
1369, Articles, Issue, ഹിസ്റ്ററി ലാബ്
യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മധ്യകാല അറബികളുടെ വ്യാപാര ബന്ധങ്ങള്‍ ആഴത്തില്‍ വേരുകളുള്ള കിഴക്കന്‍ വാണിജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസങ്ങളുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും അറബികള്‍ താമസിക്കുകയും സ്വദേശികളായ വ്യാപാരികളുമായി സ്ഥിരം വ്യാപാരം നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യൂറോപ്പിലേക്ക് പൊതുവേ അറബ് കുടിയേറ്റങ്ങളുണ്ടായില്ല. ബൈസന്റയ്ന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) അതിര്‍ത്തി പട്ടണമായ ട്രെബിസോണ്ഡില്‍ മാത്രമാണ് ചെറുതായെങ്കിലും അറബ് വ്യാപാരികളുടെ കുടിയേറ്റം ഉണ്ടായിരുന്നത്. 711 എ ഡിയില്‍ താരിഖ് ഇബ്‌നു സിയാദ്, അദ്ദേഹത്തിന്റെ ബെര്‍ബര്‍ സേനയുമായി അന്തലൂസിന്റെ (സ്‌പെയിന്‍) അതിര്‍ത്തിയില്‍ […]
By രിസാല on January 9, 2020
1, 1367, Articles, Issue, ഹിസ്റ്ററി ലാബ്
കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ […]
By രിസാല on January 2, 2020
1366, Article, Articles, Issue, ഹിസ്റ്ററി ലാബ്
കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ […]
By രിസാല on November 27, 2019
1361, Article, Articles, Issue, ഹിസ്റ്ററി ലാബ്
അറബികള്‍ ബംഗാള്‍ ഉള്‍ക്കടലിനെ ഹാര്‍ക്കന്ദ് കടല്‍എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരുപക്ഷേ സംസ്‌കൃത വാക്ക് ഹരികേലിയായുടെ വിഭിന്നരൂപമായിരിക്കാം. കിഴക്കന്‍ ബംഗാളിനെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയുള്ളവര്‍ അറകാന്‍, ഡാക്കാ പോലുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ശാശ്വതകച്ചവടം സ്ഥാപിച്ചു. ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും അവര്‍ കടല്‍കക്കകള്‍ കപ്പല്‍മാര്‍ഗേണ ബംഗാളിലേക്ക് കൊണ്ടുവന്നു. ഈ കക്കകള്‍ ബംഗാളില്‍ കാപ്പാര്‍ഡക്കാ പുരാണ എന്ന നാമത്തില്‍ അറിയപ്പെട്ടു. പ്രാദേശിക വ്യാപാരത്തില്‍ കൈമാറ്റമാധ്യമമായി ഇത് ഉപയോഗപ്പെടുത്തി. പകരം അവര്‍ അരി, പഞ്ചസാര, വസ്ത്രങ്ങള്‍ എന്നീ ഇനങ്ങള്‍ തിരികെ […]
By രിസാല on October 19, 2019
Article, Articles, Issue, ഹിസ്റ്ററി ലാബ്
മധ്യകാലത്തെ അറബി സുഗന്ധവ്യഞ്ജന വ്യാപാരികള്‍ മലബാറിനെ ‘കുരുമുളക് രാജ്യം’ (ബിലാദുല്‍ ഫുല്‍ഫുല്‍) എന്ന് വിളിച്ചു. മലബാര്‍ (മലൈബാര്‍) എന്ന പദം ആദ്യം ഉപയോഗിച്ചത് അല്‍ബിറൂനി (970-1039)യാണ്. യൂറോപ്പിന്റെ മധ്യകാല ചരിത്രവും മലബാറിലെ കുരുമുളക് വ്യാപാരവുമായി അടുത്ത ബന്ധമുള്ളതാണ്. മലബാറിന്റെ ഭൂമിശാസ്ത്രം വാണിജ്യത്തെ ഗുണപ്പെടുത്തി. പശ്ചിമഘട്ടത്തിലെ ഏലി (ഏഴിമല) നാവികരെ നയിക്കുന്ന ദീപസ്തംഭം പോലെ നിലകൊണ്ടു. മലബാറിലെ പല തുറമുഖങ്ങളും നദിക്ക് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ മണ്‍സൂണ്‍ കാലത്ത് നദിയില്‍ എത്തുന്ന കപ്പലുകള്‍ക്ക് അഭയം നല്കിയിരുന്നു. പശ്ചിമഘട്ടത്തിലെ മണ്ണിടിഞ്ഞ് ആലപ്പുഴ, […]