1475

നാഗരികശാസ്ത്രത്തിന്റെ പ്രാരംഭം

നാഗരികശാസ്ത്രത്തിന്റെ  പ്രാരംഭം

ചരിത്രത്തിന്റെ പരിമിതികളില്‍ നിന്നാണ് ഇബ്‌നു ഖല്‍ദൂന്‍ കൂടുതല്‍ ശാസ്ത്രീയമായ ഒരു വിജ്ഞാനശാഖയെക്കുറിച്ച് ചിന്തിക്കുന്നത്. നിലനില്‍ക്കുന്ന ചിത്രങ്ങളിലെ പിഴവുകള്‍ക്ക് പുറമെ, മനുഷ്യസമൂഹത്തിന്റെ വിശാലമായ വൈവിധ്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ഒരു ബഹുമുഖ ആഖ്യാന രീതീശാസ്ത്രമാണ് ഇബ്‌നു ഖല്‍ദൂന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രത്തോടൊപ്പം തന്നെ വര്‍ത്തമാനത്തെയും ഭാവിയെയുംകൂടി നിരീക്ഷിക്കാനുള്ള ഉപാധിയായിട്ടാണ് ഇബ്‌നു ഖല്‍ദൂന്‍ ആവശ്യപ്പെടുന്നത്. അത്തരം സവിശേഷമായ ഒരു ശാസ്ത്രത്തെ “നാഗരികശാസ്ത്രം’ എന്ന പേരിലാണ് ഇബ്‌നു ഖല്‍ദൂന്‍ വിശേഷിപ്പിക്കുന്നത്. നാഗരികശാസ്ത്രത്തിന്റെ ഘട്ടങ്ങള്‍ മനുഷ്യസമൂഹത്തെ (അല്‍-ഉംറാന്‍ അല്‍-ബശരി) കുറിച്ചുള്ള വ്യവഹാരങ്ങളെ ഇബ്‌നു ഖല്‍ദൂന്‍ […]

ഇന്തോ-ഇസ്‌ലാമിക് സംഗീതത്തിന്റെ രൂപപ്പെടലുകളും പരിസരങ്ങളും

ഇന്തോ-ഇസ്‌ലാമിക് സംഗീതത്തിന്റെ  രൂപപ്പെടലുകളും പരിസരങ്ങളും

ഹിന്ദു- മുസ്‌ലിം കലാപാരമ്പര്യങ്ങളിൽ ഒരുപക്ഷേ, ആധികളില്ലാതെ പരസ്പരം സംശ്ലേഷിച്ചുകൊണ്ട് രൂപപ്പെട്ട കലാരൂപം സംഗീതം മാത്രമായിരിക്കും. സംഗീതത്തോടുള്ള ഇന്തോ ഇസ്‌ലാമിന്റെ സമീപനം മറ്റിടങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി ഉദാരമാണ്. സംഗീതവും അതിന്റെ ആസ്വാദനവും അനുവദനീയമാണോയെന്നതിൽ ഉലമാക്കളും സൂഫികളും തമ്മിലുള്ള സംവാദങ്ങൾ നിലനിന്നിരുന്നു. ആദ്യകാല സൂഫീ നിലപാടുകൾ കർക്കശമായിരുന്നുവെങ്കിലും പതിയെ അതിൽ അയവുവരാൻ തുടങ്ങി. കർശനമായ ചില നിയന്ത്രണങ്ങളോടെ സൂഫികൾക്ക് സംഗീതവുമായി ഇടപെടാമെന്ന് ശൈഖ് ഹുജ്‌വീരി(റ) പറഞ്ഞു. തീക്ഷ്ണമായ ആത്മീയ പ്രേരണയോടു കൂടെ, നിശ്ചിതമായ ഇടവേളകളിൽ തന്റെ ശൈഖിന്റെ സാന്നിധ്യത്തിലല്ലാതെ ആസ്വാദനം […]

ഹിജാബ് ഒരു കഷ്ണം തുണിയല്ല

ഹിജാബ്  ഒരു കഷ്ണം തുണിയല്ല

സ്ത്രീയും പുരുഷനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. പുരുഷന് ആസ്വദിക്കാൻ പറ്റുന്ന ശരീരലാവണ്യത്തിലാണ് സ്ത്രീയുടെ സൃഷ്ടി കർമം. എങ്കിൽ സ്ത്രീസൗന്ദര്യം എല്ലാവർക്കും ആസ്വദിക്കാമോ? ഇല്ല, ഇസ്‌ലാമിൽ അതിനു ചില നിയന്ത്രണങ്ങളുണ്ട്. പവിത്രമായ നികാഹ് കർമത്തിലൂടെ  സ്ത്രീക്ക് ഇണയായി വരുന്ന പുരുഷനാണ് അവളുടെ സൗന്ദര്യം ആസ്വദിക്കാൻ അവകാശമുള്ളത്. അപ്പോൾ സ്ത്രീ എന്തു ചെയ്യണം? ശരീരം മൂടി വെക്കണം. ഇല്ലെങ്കിൽ പഞ്ചസാരയിൽ ഉറുമ്പരിക്കുന്നത് പോലെ പുരുഷ നോട്ടം അവളുടെ ശരീരത്തിൽ അരിച്ചു നടന്നേക്കും. അന്യപുരുഷന്മാരെ കാണാതിരിക്കാൻ അവൾ കണ്ണുകൾ നിയന്ത്രിച്ചാൽ മതിയാകും.പക്ഷേ അന്യനോട്ടത്തെ […]

നിങ്ങള്‍ കുട്ടികളെ ബഹുമാനിക്കാറുണ്ടോ?

നിങ്ങള്‍ കുട്ടികളെ ബഹുമാനിക്കാറുണ്ടോ?

ബഹുമാനം മനസില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. തന്റെ കുട്ടിയാണ് എന്നതുകൊണ്ടുമാത്രം രക്ഷിതാവിനോട് ബഹുമാനം ഉണ്ടാവണമെന്നില്ല. നിങ്ങള്‍ രക്ഷിതാവ് ആണ് എന്നതുകൊണ്ട് മാത്രം ബഹുമാനിക്കപ്പെടണം എന്നാഗ്രഹിക്കുന്നതും ശരിയല്ല. നിങ്ങള്‍ പറയുന്നതുപോലെ കുട്ടികള്‍ ചെയ്യണം എന്നു വാശിപിടിക്കുന്നവരുണ്ട്. അത്തരം മനസ്ഥിതി കുട്ടികളിലുണ്ടാക്കുക ബഹുമാനമല്ല, ഒരു തരം ബഹുമാന അഭിനയമാണ്. കുട്ടികള്‍ ചിന്തിക്കുന്നുണ്ട്. അവരുടെ ചിന്തകളിലൊതുങ്ങുന്നതാവണം നമ്മുടെ കല്പനകള്‍. നാം അവര്‍ക്കൊരു അതിര് നിശ്ചയിക്കുന്നുവെങ്കില്‍ അതെന്തിനാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. അത് ബോധ്യപ്പെടുന്നുവെങ്കില്‍ അവരത് അനുസരിക്കുകയും അവരുടെ മനസില്‍ നമ്മോടുള്ള ബഹുമാനം വര്‍ധിക്കുകയും […]

ആത്മാനന്ദങ്ങളുടെ ആഘോഷരാവ്

ആത്മാനന്ദങ്ങളുടെ ആഘോഷരാവ്

ചരിത്രത്തിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. റസൂലുമായി(സ്വ) ബന്ധമുള്ളതാകുമ്പോൾ വീണ്ടും മൂല്യമേറുന്നു. റസൂലിന്റെ ജീവിതത്തിലെ അതിപ്രധാന സംഭവങ്ങളിലൊന്നാണ് അവിടുത്തെ രാപ്രയാണവും ആകാശാരോഹണവും. പ്രവാചകത്വ വിളംബരത്തിനു ശേഷം ഒരു റജബിലാണ് ഈ സംഭവം നടക്കുന്നത്. നബിയെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള പ്രയാണമായിരുന്നു. തയാറെടുപ്പുകൾ നടത്തി കാത്തിരുന്നു വന്ന ഒന്നല്ല. അത് “ഞാൻ ഉറങ്ങിക്കൊണ്ടിരിക്കേ ജിബ്‌രീൽ വന്നു’ എന്ന് റസൂൽ(സ്വ) പറഞ്ഞതു കാണാം. ഇസ്റാഅ്‌, മിഅ്‌റാജ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. എല്ലാം കഴിഞ്ഞ ശേഷം ആഹ്ലാദപൂർവം റസൂൽ(സ്വ) ഇക്കാര്യം വിശ്വാസികളോട് മക്കയിൽ വന്നു […]